Home / world/ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം: 30പേര് കൊല്ലപ്പെട്ടു സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം: 30പേര് കൊല്ലപ്പെട്ടു July 25th, 2017 world സിറിയയില്‍ അമേരിക്കന്‍ വ്യോമാക്മണത്തില് 30 പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ നഗരമായ റാഖയിലാണ് വ്യോമാക്രമണം ഉണ്ടായത്. ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയവരെ പാര്‍പ്പിച്ചിരുന്ന ജയിലുള്‍പ്പെടെ സ്ഫോടനത്തില്‍ തകര്‍ന്നു. Spread the love