ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/flash/ കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേര് മരിച്ചു
കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേര് മരിച്ചു
July 20th, 2017 flash
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് ഇന്ന് രണ്ടു പേര് മരിച്ചു. വടകര വില്യാപ്പള്ളി സ്വദേശി ആകാശ് (8), മടവൂര്‍ സ്വദേശി ഫാത്തിമ ദില്‍ന എന്നിവരാണ് ഇന്നു മരിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.