കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/india/ നാഗ്പൂരില്‍ ബോട്ടു മറിഞ്ഞ് ഒരു മരണം; ഏഴു പേരെ കാണാനില്ല
നാഗ്പൂരില്‍ ബോട്ടു മറിഞ്ഞ് ഒരു മരണം; ഏഴു പേരെ കാണാനില്ല
July 10th, 2017 india
നാഗ്പൂര്‍(മഹാരാഷ്ട്ര): നാഗ്പൂരിലെ വേന ഡാമില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴു പേരെ കാണാനില്ല. വിനോദസഞ്ചാരത്തിനെത്തിയ പതിനൊന്നു പേരടങ്ങിയ സംഘം അപകടത്തില്‍ പെടുകയായിരുന്നു. മൂന്നു പേര് രക്ഷപ്പെട്ടു.