ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ തിര..
ഐഎസ്സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Home/flash/ യു.പിയില്‍ പോലീസ് മേധാവികളെ സ്ഥലം മാറ്റി
യു.പിയില്‍ പോലീസ് മേധാവികളെ സ്ഥലം മാറ്റി
June 6th, 2014 flash
ലക്നൗ: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകിയതോടെ ഉത്തര്‍പ്രദേശിലെ അഞ്ച് പ്രധാന ജില്ലകളിലെ പോലീസ് മേധാവികളെ സ്ഥലം മാറ്റി. മൊറാദാബാദ്, ബിജ്നോര്‍, ഹാപ്പൂര്‍, സഹാരണ്പ്പൂര്, ഔറേലിയ എന്നീ ജില്ലകളിലെ പോലീസ് മേധാവികളെയാണ് സ്ഥലം മാറ്റിയത്.