ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം:ഡിപ്പോയിലെ ജീവനക്കാരെ ചോ..
കനത്ത ചൂട് :നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
മീൻ ലോറി അപകടത്തിൽപെട്ടു; രണ്ട് മരണം
Home/flash/ ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും
ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും
May 24th, 2014 flash
ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും. തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി്. പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയല്ലെന്ന് പറഞ്ഞ ഷാസിയ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണെന്നും പറഞ്ഞു.