വിവാഹം ഈ വര്‍ഷമെന്ന്സഞ്ജന ഗല്‍റാണി

താ​ന്‍​ ​ഈ​ ​വ​ര്‍​ഷം​ ​വി​വാ​ഹി​ത​യാ​കു​മെ​ന്ന് ​ന​ടി​ ​സ​ഞ്ജന​ ​ഗല്‍​റാ​ണി.​ ​ത​നി​ക്ക് ​ഒ​രു​ ​ബോ​യ്‌​ഫ്ര​ണ്ടു​ണ്ടെ​ന്നും​ ​എ​ന്നാ​ല്‍​ ​ബോ​യ് ​ഫ്ര​ണ്ടി​നെ​ ​ത​ന്നെ​യാ​ണോ​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ക​യെ​ന്ന് ​പ​റ​യാ​നാ​കി​ല്ലെ​ന്നും​ ​ഒ​ര​ഭി​മു​ഖ​ത്തി​ല്‍​ ​സ​ഞ്ജ​ന​ ​വ്യ​ക്ത​മാ​ക്കി.​ ​എ​ന്നാ​ല്‍​ ​വി​വാ​ഹം​ ​ഈ​ ​വ​ര്‍​ഷ​മു​ണ്ടാ​കു​മെ​ന്നും​ ​സ​ഞ്ജ​ന​ ​പ​റ​യു​ന്നു.മ​ല​യാ​ളി​ക​ള്‍​ക്ക് ​സു​പ​രി​ചി​ത​യാ​യ​ ​നി​ക്കി​ ​ഗ​ല്‍​റാ​ണി​യു​ടെ​ ​ സഹോദരി​യാണ് ​സ​ഞ്ജ​ന​ ​ഗ​ല്‍​റാ​ണി.​ ​മ​ല​യാ​ള​ത്തി​ല്‍​ ​മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​ദ​ ​കിം​ഗ് ​ആ​ന്‍​ഡ് ​ദ​ ​ക​മ്മീ​ഷ​ണ​റി​ലും​ ​മോ​ഹ​ന്‍​ലാ​ലി​നോ​ടൊ​പ്പം​ ​കാ​സ​നോ​വ​യി​ലും​ ​അ​ഭി​ന​യി​ച്ച​ ​സ​ഞ്ജ​ന​ ​തെ​ലു​ങ്ക് ​സി​നി​മ​ക​ളി​ലാ​ണ് ​കൂ​ടു​ത​ലും​ ​വേ​ഷ​മി​ട്ടി​ട്ടു​ള്ള​ത്.പ്ര​ഭാ​സി​നൊ​പ്പം​ ​ബു​ജ്ജി​ ​ഗ​ഡു,​ ​പ​വ​ന്‍​ ​ക​ല്യാ​ണി​നൊ​പ്പം​ ​സ​ര്‍​ദാ​ര്‍​ ​ഗ​ബ്ബ​ര്‍​സിം​ഗ് ​തു​ട​ങ്ങി​ ​ഒ​ട്ടേ​റെ​ ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളി​ല്‍​ ​സ​ഞ്ജ​ന​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *