തേസ്ഗാം എക്സ്പ്രസ്സ് ട്രെയിനില്‍ വന്‍ തീപിടിത്തം;16പേര്‍ക്ക് ദാരുണാന്ത്യം

റാവല്‍പിണ്ടി : ട്രെയിനിനു തീപിടിച്ച്‌ 16പേര്‍ക്ക് ദാരുണാന്ത്യം. പാകിസ്ഥാനില്‍ കറാച്ചി-റാവല്‍പിണ്ടി തേസ്ഗാം എക്സ്പ്രസ്സ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.ഇന്ന് രാവിലെ റാഹീം യാര്‍ ഖാന്‍ നഗരത്തിന് സമീപം ലിയാഖത്‌പൂരിലാണ് അപകടമുണ്ടായത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *