ദീപാവലിയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തെ വായു മലിനീകരണം അപകടകരമായ രീതിയില്‍ ഉയരുന്നു

ന്യൂഡല്‍ഹി: ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയിലെ വായു മലിനീകരണ തോത് അപകടകരമായ രീതിയിലേക്ക് ഉയരുന്നു. രണ്ട് ദിവസങ്ങളിലായി മുന്നൂറ്റിയന്പതിനും നാനൂറിനുമിടയിലാണ് വായൂമലിനീകരണ തോത്. നാനൂറു കടന്നാല്‍ അപകടകരമായ നിലയിലെന്നാണ് കണക്ക്. അനന്ദ് വിഹില്‍ രേഖപ്പെടുത്തിയത് 423 ആണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *