കോ​ഴി​ക്കോ​ട്ട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്

കോ​ഴി​ക്കോ​ട്: പേ​രാ​മ്ബ്ര ച​ങ്ങ​രോ​ത്ത് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. പ​ഞ്ചാ​യ​ത്ത് മെമ്ബറായ കെ.​പി.​ജ​യേ​ഷി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.

പു​ല​ര്‍​ച്ചെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ആ​രാ​ണ് ബോം​ബേ​റ​രി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *