കോഴിക്കോട് കോര്‍പറേഷനിലും ജില്ല പഞ്ചായത്തിലും 35 പഞ്ചായത്തുകളിലും വനിത നേതൃത്വം

ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​പ​ദ​വി​ക​ളി​ലേ​ക്കു​ള്ള സം​വ​ര​ണ പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ കോ​ഴി​ക്കോ​ട്​ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍​സ്​​ഥാ​ന​വും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​ന​വും വ​നി​ത സം​വ​ര​ണം. ​െകാ​യി​ലാ​ണ്ടി, വ​ട​ക​ര, രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​ക​ളും വ​നി​ത സം​വ​ര​ണ​മാ​ണ്. മു​ക്കം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്​​തു.

ജി​ല്ല​യി​ല്‍ 35 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​നി​ത​ക​ള്‍ പ്ര​സി​ഡ​ന്‍​റാ​കും. 32 എ​ണ്ണ​ത്തി​ല്‍ വ​നി​ത സം​വ​ര​ണ​മാ​ണ്. കു​രു​വ​ട്ടൂ​ര്‍, കാ​ര​ശ്ശേ​രി, ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ട്ടി​ക ജാ​തി വ​നി​ത സം​വ​ര​ണ​വും. കൂ​ടാ​തെ ചെ​റു​വ​ണ്ണൂ​ര്‍, ച​ങ്ങ​രോ​ത്ത്, മ​ട​വൂ​ര്‍ പ​ഞ്ചാ​യ​ത്ത്​​ പ്ര​സി​ഡ​ന്‍​റു​ സ്​​ഥാ​ന​ത്തും​ പ​ട്ടി​ക ജാ​തി സം​വ​ര​ണ​മാ​ണ്. വ​ട​ക​ര, തൂ​ണേ​രി, കു​ന്നു​മ്മ​ല്‍, തോ​ട​ന്നൂ​ര്‍, കോ​ഴി​ക്കോ​ട്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​സി​ഡ​ന്‍​റു​​ സ്​​ഥാ​നം വ​നി​ത സം​വ​ര​ണ​മാ​ണ്. ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റു​ പ​ദ​വി പ​ട്ടി​ക​ജാ​തി വ​നി​ത സം​വ​ര​ണ​മാ​യും പ്ര​ഖ്യാ​പി​ച്ചു.

വ​നി​ത സം​വ​ര​ണ​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍: അ​ഴി​യൂ​ര്‍, ഏ​റാ​മ​ല, ചെ​ക്യാ​ട്, പു​റ​മേ​രി, തൂ​ണേ​രി, വാ​ണി​മേ​ല്‍, എ​ട​ച്ചേ​രി, കു​ന്നു​മ്മ​ല്‍, വേ​ളം, കു​റ്റ്യാ​ടി, വി​ല്യാ​പ്പ​ള്ളി, തി​രു​വ​ള്ളൂ​ര്‍, കീ​ഴ​രി​യൂ​ര്‍, തി​ക്കോ​ടി, നൊ​ച്ചാ​ട്, ഉ​ള്ള്യേ​രി, കൂ​ത്താ​ളി, ബാ​ലു​ശ്ശേ​രി, ഉ​ണ്ണി​കു​ളം, ചേ​മ​ഞ്ചേ​രി, ചെ​ങ്ങോ​ട്ടു​കാ​വ്, അ​ത്തോ​ളി, ക​ക്കോ​ടി, ന​ന്മ​ണ്ട, ത​ല​ക്കു​ള​ത്തൂ​ര്‍, തി​രു​വ​മ്ബാ​ടി, കൊ​ടി​യ​ത്തൂ​ര്‍, കി​ഴ​ക്കോ​ത്ത്, കു​ന്ദ​മം​ഗ​ലം, പു​തു​പ്പാ​ടി, പെ​രു​വ​യ​ല്‍, ഒ​ള​വ​ണ്ണ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *