ആ​ഷ്‌​ലി ബാ​ര്‍​ട്ടി മ​യാ​മി ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍

മ​യാ​മി: ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ ആ​ഷ്‌​ലി ബാ​ര്‍​ട്ടി മ​യാ​മി ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. യു​ക്രൈ​ന്‍റെ എ​ലി​ന സ്വി​തോ​ളി​ന​യെ​യാ​ണ് ബാ​ര്‍​ട്ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ബാ​ര്‍​ട്ടി​യു​ടെ വി​ജ​യം. സ്കോ​ര്‍: 6-3, 6-3.

പു​രു​ഷ സിം​ഗി​ള്‍​സ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ര​ണ്ടാം സീ​ഡ് ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​ന് അ​ടി​പ​ത​റി. പോ​ള​ണ്ട് താ​രം 26 ാം സീ​ഡ് ഹു​ര്‍​ക്കാ​സ് ആ​ണ് സി​റ്റ്സി​പാ​സി​നെ അ​ട്ടി​മ​റി​ച്ച​ത്. ആ​ദ്യ സെ​റ്റി​ല്‍ ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ഗ്രീ​ക്ക് താ​ര​ത്തി​ന്‍റെ തോ​ല്‍​വി. സ്കോ​ര്‍: 2-6, 6-3, 6-4.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *