News Sections: World
-
സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയമെന്ന് റിപ്പോർട്ട്
സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയമെന്ന് റിപ്പോർട്ട്. വിക്ഷേപണത്തിന് ലക്ഷ്യത്തിലെത്താൻ ആയില്ലെന്നാണ് റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. ഇന്ധന ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം ഇത്…
-
ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്
ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇറാൻ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി സമാധാന നീക്കത്തിനുള്ള സന്നദ്ധത അറിയിച്ചത്. കശ്മീർ, ഭീകരവാദം, ജലവിതരണത്തിലെ തർക്കം, വ്യാപാരം എന്നിവയിൽ…
-
ഫിലാഡെല്‍ഫിയയില്‍ ഇന്നലെ നടന്ന കൂട്ട വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു
ഫിലാഡെല്‍ഫിയയിലെ ഫെയര്‍മൗണ്ട് പാര്‍ക്കില്‍ ഇന്നലെ നടന്ന കൂട്ട വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റവരില്‍ രണ്ട് പേരെങ്കിലും പ്രായപൂര്ത്തിയാകാത്താവരായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പ്രായം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.രാത്രി 10.30നാണ് വെടിവെപ്പ്…
-
രണ്ടു കുപ്പി മദ്യം ഒറ്റയടിക്ക് അകത്താക്കിയ ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം
അന്‍പതിനായിരം രൂപക്ക് ബെറ്റ് വെച്ച് രണ്ടു കുപ്പി മദ്യം ഒറ്റയടിക്ക് അകത്താക്കിയ ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം.തായ്ലന്ഡ് സ്വദേശിയായ വീഡിയോ ഇന്‍ഫ്ളുവന്‍സര്‍ തനകരന്‍ കാന്തീയാണ് മരിച്ചത്.ബാങ്ക് ലെചസ്റ്റര്‍ എന്ന പേരില്‍ ഫോളോവേഴ്സിനിടയില്‍ അറിയപ്പെടുന്ന ഇന്‍ഫ്ളുവന്‍സറാണ് 350 മില്ലിയുടെ…
-
‘പുടിൻ നിരപരാധികളെ കൊല്ലുകയാണ് ‘;പുടിനെതിരെ രൂക്ഷമായി പ്രതികരിച്ച് ട്രംപ്
വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ യുക്രൈനിൽ ഡ്രോൺ ആക്രമണം നടത്തിയതിനെതിരെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ന്യൂജേഴ്സിയിൽ വെച്ച് മാധ്യമങ്ങളെ കാണവേയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.യുക്രൈനെ മുഴുവന്‍ ആക്രമിച്ച് കീഴടക്കാനാണ്…
-
വാഷിങ്ടണിലെ ജൂത മ്യൂസിയത്തിൽ അജ്ഞാതന്റെ വെടിവെപ്പ്
വാഷിങ്ടണിലെ ജൂത മ്യൂസിയത്തിൽ അജ്ഞാതന്റെ വെടിവെപ്പ്. രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മ്യൂസിയത്തിൽ നിന്ന് ഇരുവരും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. ക്ലോസ് റേഞ്ചിലായിരുന്നു വെടിവെപ്പ്. ടൂറിസ്റ്റ് സൈറ്റുകൾ, മ്യൂസിയങ്ങൾ, സർക്കാർ കെട്ടിടങ്ങൾ അടക്കമുള്ള…
-
ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച് ബ്രിട്ടൻ
ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും…
-
മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും പട്ടാപ്പകൽ വെടിയേറ്റ് കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും പട്ടാപ്പകൽ വെടിയേറ്റ് കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളിൽ എത്തിയവരാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. മേയർ ക്ലാര ബ്രുഗാഡയുടെ പേഴ്സണൽ സെക്രട്ടറി സിമേന ഗുസ്മാനും ഉപദേശകൻ ജോസ് മുനോസുമാണ്…
-
ബലൂചിസ്ഥാനിൽ സ്കൂൾ ബസിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം അഞ്ച് പേർ മരിച്ചു
ബലൂചിസ്ഥാനിൽ സ്കൂൾ ബസിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം അഞ്ച് പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചതായും 38 പേർക്ക് പരിക്കേറ്റതായും ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ മേഖലയിലെ ഖുസ്ദർ ജില്ലയിലാണ്…
-
ഇന്ത്യ-പാകിസ്താനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ട്രംപ്
ഇന്ത്യ-പാകിസ്താനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മുന്‍ പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞാണ് ട്രംപ് ഇന്നലെ പുതിയ പ്രസ്താവന നടത്തിയത്. ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെടുന്നില്ല,…

Local News


















