പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് സോണിയ ഗാന്ധി

November 20th, 2017

നിസാര കാര്യങ്ങൾ പറഞ്ഞ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം മോദി സർക്കാർ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.ഇന്ത്യയുടെ പാർലമെന്‍റ് ജനാധിപത്യത്തിനു മേൽ സർക്കാർ കരിനി‍ഴൽ വീ‍ഴ്ത്തുന്നു.കോൺഗ്രസ് പ്രവർത്തക സമി...

Read More...

സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതായി അന്വേഷണ സംഘം

November 20th, 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് സ...

Read More...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക്; ഡിസംബര്‍ നാലിന് ഔദ്യോഗീക പ്രഖ്യാപനം

November 20th, 2017

അധികരാമറ്റത്തിന് പച്ചക്കൊടി വീശിയതോടെ രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാലാം തിയ്യതി വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. എന്നാല്‍ മത്സര രംഗത്ത് മറ്...

Read More...

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും

November 20th, 2017

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിട്ട് എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്സുമായി ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ...

Read More...

രാഹുല്‍ ഗാന്ധി ഡിസംബര്‍ അഞ്ചിന് കോണ്‍ഗ്രസ് അധ്യക്ഷനാകും; നിര്‍ണയാക യോഗം വിളിച്ച് സോണിയ

November 19th, 2017

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. വരുന്ന തിങ്കളാഴ്ച സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത നിര്‍ണായക കോണ്‍ഗ്രസ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഡി...

Read More...

കശ്മിരില്‍ വീണ്ടും പാക് പ്രകോപനം

November 17th, 2017

കശ്മിരില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മിരിലെ പൂഞ്ചില്‍ യാതൊരു പ്രകോപനവും കൂടാതെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിയന്ത്രണരേഖയില്‍ അഞ്ചിടങ്ങളിലായി പാകിസ്താന്‍ വെടിവയ്പ്പ് തുടരുന്നതായും സ...

Read More...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

November 17th, 2017

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ഗൗരി നെഹ്‌റുടെ മരണവുമായി ബന്ധപെട്ടു പ്രതികളായ അധ്യാപികമാരെ കൊല്ലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ടു ഒരു സംഘം ആ...

Read More...

അശ്ലീല സൈറ്റ് തുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കിട്ടുന്ന എട്ടിന്റെ പണി

November 17th, 2017

അശ്ലീല സൈറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചവര്‍ക്ക് എട്ടിന്റെ പണിയുമായി ബനാറസ് ഹിന്ദു യുണിവേഴ്‌സിറ്റി. അശ്‌ളീല ദൃശ്യങ്ങള്‍ കാണാന്‍ തോന്നുന്നവര്‍ക്ക് ഇനി ഭജന ഗീതം കേള്‍ക്കാം. സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഭജന ഗീതങ്ങളാണ...

Read More...

ബിജെപി നേതാക്കള്‍ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഹര്‍ദിക് പട്ടേല്‍

November 17th, 2017

ബിജെപി നേതാക്കള്‍ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. ഗാന്ധിനഗറില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന റാലിയില്‍ ചില ബിജെപി നേതാക്കള്‍ക്കെതിരെ നിര്‍ണായക വിവരങ്ങള്‍ വെളിപ്...

Read More...

മികച്ച ഭരണം: കേരളത്തിനുള്ള ദേശീയ പുരസ്‌കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങി

November 16th, 2017

ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരളത്തിനു വേണ്ടി ബഹുമതി മുഖ്യമന്ത്രി പി്ണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്...

Read More...