News Sections: topnews
-
സ്കൂള്‍ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് കെ.എസ്.യു
സ്കൂള്‍ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് കെ.എസ്.യു. തെളിവുകള്‍ സഹിതം ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അറിയിച്ചു.നവ കേരള സദസ്സിന്റെ വാഹനം…
-
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയില്‍
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയില്‍ നടക്കും. രാവിലെ 9 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം നടക്കും. ജില്ലയില്‍ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികള്‍…
-
കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്
കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്. ലീഗ് നേതാക്കൾ കൂടി പങ്കെടുക്കുന്ന പരിപാടി യുഡിഎഫ് ഐക്യ സന്ദേശം കൂടി പകരുന്നതാകും. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ.ഐ.സി.സി ജനറൽ സെക്രട്ടറി…
-
ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്ട്രേറ്റിനെതിരെ നടപടി
മലപ്പുറം: ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്ട്രേറ്റിനെതിരെ നടപടി. തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ കെ ലെനിൻദാസിനെതിരെയാണ് നടപടി.അഭിഭാഷകർ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്കരിച്ച് പ്രതിഷേധിച്ചതോടെയാണ് മജിസ്ട്രേറ്റിനെ തരംതാഴ്ത്തിയത്. അഡീഷണൽ മുൻസിഫ്…
-
തീരപ്രദേശത്തെ സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങള്‍ പഠനവിധേയമാക്കണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി.സതീദേവി
തീരപ്രദേശത്തെ സ്ത്രീകളിലെ വര്‍ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പഠനവിധേയമാക്കണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി.സതീദേവി. തീരദേശ ക്യാമ്പിന്റെ ഭാഗമായി എറണാകുളം ചെല്ലാനം സന്ദര്‍ശിച്ച് ശേഷമായിരുന്നു പ്രതികരണം.ചെല്ലാനത്തെ സ്ത്രീകളില്‍ പലരും ശ്വാസകോശരോഗങ്ങളും ത്വക്ക് സംബന്ധമായ നിരവധി ആരോഗ്യപ്രശ്നങ്ങളും…
-
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വിമർശനവുമായി വിഡി സതീശന്
പഴയങ്ങടി സംഘര്‍ഷത്തിന് പിന്നാലെയുള്ള തുടര്‍ പ്രതികരണങ്ങളില്‍ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രി ക്രിമിനലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ക്രിമിനല്‍ മനസുള്ള മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്, ഇന്ന് ക്രിമിനലാണെന്ന്…
-
നവകേരള സദസില്‍ സ്കൂള്‍ കുട്ടികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
മലപ്പുറം:നവകേരള സദസില്‍ സ്കൂള്‍ കുട്ടികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓരോ സ്കൂളില്‍ നിന്നും കുറഞ്ഞത്…
-
നവകേരള സദസ്സ് ; ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിൽ ചേർന്നു
തലശ്ശേരി : നവകേരള സദസ്സിന്റെ ഭാഗമായി ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിൽ ചേർന്നു. രാവിലെ ഒമ്പതിന് കൊടുവള്ളി പേൾവ്യൂ റെസിഡൻസിയിലാണ് യോഗം തുടങ്ങിയത്.തലശ്ശേരിയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന മന്ത്രിസഭ യോഗം നടക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ…
-
അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടിയുമായി തദ്ദേശവകുപ്പ്
പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടിക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം. ഇവക്കെതിരെ പിഴ ചുമത്താത്തത് പൊതുവരുമാനം നഷ്ടപ്പെടാൻ കാരണമായെന്ന വിലയിരുത്തലിൽ അനധികൃത ബോർഡുകൾക്കും കൊടിതോരണങ്ങൾക്കും പരമാവധി 5000 രൂപ പിഴ ചുമത്താനാണ് തദ്ദേശതലത്തിൽ രൂപവത്കരിച്ച നിരീക്ഷണസമിതിയോട്…
-
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്;ഭാസുരാംഗന്റെ അറസ്റ്റിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ബിജെപി നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഫലമാണ് ഭാസുരാംഗൻ്റെയും മകൻ്റേയും അറസ്റ്റെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഭാസുരാംഗൻ ആനക്കള്ളനാണെന്നും വലിയ…

Local News















