News Sections: topnews
-
പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു
പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു. മരണം ഹൃദയാഘാതം മൂലമാണ്.മരിച്ചത് തമിഴ് നാട് സ്വദേശി കുമാറാണ്. 54 വയസായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ…
-
വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം
വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ പന്നിയെ കൊന്ന് തിന്ന നിലയിൽ കണ്ടെത്തി. കടുവയാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു. ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം.രാവിലെ…
-
കേരളാ പൊലീസില്‍ അത്യാധുനിക സൈബര്‍ ഡിവിഷന് ആരംഭിക്കുന്നതിന് അനുമതി നല്കി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം : കേരളാ പൊലീസില്‍ അത്യാധുനിക സൈബര്‍ ഡിവിഷന് ആരംഭിക്കുന്നതിന് അനുമതി നല്കി ആഭ്യന്തര വകുപ്പ്. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയിലാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. സൈബര്‍ ഡിവിഷന് ആസ്ഥാനം, സൈബര്‍ പട്രോളിംഗ്,…
-
സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്
സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്. 425 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുകയാണ്.…
-
പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു
പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ബസ് ഡിപ്പോക്ക് സമീപമാണ് പമ്പയിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.അതിനാൽ തീ വേഗത്തിൽ…
-
കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ്…
-
തിരുവില്വാമല കാട്ടുകുളം ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു
തൃശൂർ: തിരുവില്വാമല കാട്ടുകുളം ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു. പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ മേൽക്കൂരയുടെ സീലിംഗുകളാണ് പൊട്ടി വീണത്. സീലിംഗിന് താഴെ വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.…
-
കേരളം സാമ്പത്തിക ഞെരുക്കത്തില്‍; അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം. അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും. പ്രത്യേക ലേലം അടുത്ത ചൊവാഴ്ച്ച നടക്കും. സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പ് ഉടമകൾ.ഡീസൽ…
-
മത്സരങ്ങൾ കൃത്യസമയത്തിന് തുടങ്ങണമെന്ന് സംഘാടകർക്ക് വീണ്ടും മന്ത്രിയുടെ കർശന താക്കീത്
കേരള സ്കൂൾ കലോത്സവ മത്സരങ്ങൾ കൃത്യസമയത്തിന് തുടങ്ങണമെന്ന് സംഘാടകർക്ക് വീണ്ടും മന്ത്രിയുടെ കർശന താക്കീത്. ആദ്യ ദിനത്തിൽ സംഘാടനവും പ്രവർത്തന പുരോഗതിയും വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി വി. ശിവൻകുട്ടി സമയനിഷ്ഠ സംബന്ധിച്ച്…
-
ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ
ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി ഓർത്തഡോക്സ് സഭ. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും ഫാ. ഷൈജു കുര്യനെ നീക്കി. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോഗിച്ചു. ഓർത്തഡോക്സ്…

Local News

















