News Sections: topnews
-
രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ യൂത്ത് കോൺഗ്രസ് വൻ പ്രതിഷേധം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ വൻ പ്രതിഷേധം. പൊലീസ് നടപടിയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി. പ്രതിപക്ഷ പ്രസ്ഥാനങ്ങളെ അടിച്ചമർത്തി വാഴാമെന്ന…
-
ഗവർണർക്കെതിരെ ഇന്ന് എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തും
ഭൂ-പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും. പാവപ്പെട്ട കർഷകരെയും ജനങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ ഗവർണർ നിലപാട് തിരുത്തണമെന്ന് ഇടത് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.…
-
എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ
എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഭൂ-പതിവ് നിയമ…
-
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ…
-
ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീയ്ക്ക് പരിക്കേറ്റു
ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. പന്നിയാര്‍ സ്വദേശി പരിമളയ്ക്കാണ് പരിക്കേറ്റത്. രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ പന്നിയാര്‍ എസ്റ്റേറ്റ് മേഖലയില്‍ വെച്ചായിരുന്നു സംഭവം. ആറ് കാട്ടാനകള്‍ ഉള്‍പ്പെടുന്ന കൂട്ടമാണ് തോട്ടം…
-
പാലക്കാട് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രമീള ശശീധരൻ മത്സരിക്കും
പാലക്കാട് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഒടുവിൽ സർപ്രൈസ് പൊളിച്ച് ബിജെപി.ബിജെപി സ്ഥാനാർത്ഥിയായി പ്രമീള ശശീധരൻ മത്സരിക്കും.ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെതാണ് തീരുമാനം.മുൻ നഗരസഭാ ചെയർപേഴ്സണായിരുന്ന പ്രമീള ശശീധരനെ അധ്യക്ഷയാക്കി അംഗങ്ങൾക്കിടയിലെ വിഭാഗീയത ഇല്ലാതാക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ…
-
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പുൽമേടിനും കഴുതക്കുഴിക്കും സമീപം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇന്നലെ പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ ഹൃദയാഘാതം…
-
കാലടിയിൽ ലഹരി വസ്തുക്കളുമായി വ്ലോഗർ പിടിയിൽ
എറണാകുളം കാലടിയിൽ ലഹരി വസ്തുക്കളുമായി വ്ലോഗർ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യെയാണ് എക്സൈസ് സംഘം പിടികൂടിയത്. 2.78 ഗ്രാം എം.ഡി.എം.എ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ…
-
സാമ്പത്തിക പ്രതിസന്ധിയിൽ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനം
സാമ്പത്തിക പ്രതിസന്ധിയിൽ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനം. ധനമന്ത്രി നിർമല സീതാരാമന് വീണ്ടും കത്തയക്കാൻ തീരുമാനം. ചെലവ് കൂടുതൽ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. 20,000 കോടി രൂപയെങ്കിലും വേണ്ടിവരും.തനത് വരുമാനം കഴിഞ്ഞ് 10,000…
-
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ്…

Local News


















