News Sections: topnews
-
എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചു
എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചു.കെഎസ്ഇബി വൈദ്യുതിയിലാണ് എസ്.എ.ടി ഇപ്പോൾ പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ട്രാൻസ്ഫോർമറിലെ വാക്വം സർക്യൂട്ട് ബ്രേക്കർ മാറ്റിസ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്. ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചു.ഇന്നലെ ആശുപത്രി…
-
കക്കാടംപൊയിലിലെ പി വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും
കക്കാടംപൊയിലിലെ പി വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും. കാട്ടരുവി തടഞ്ഞുള്ള നിർമ്മാണങ്ങൾ പൊളിക്കാൻ വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് ടെൻഡർ വിളിച്ചു.ജൂലൈ 25നാണ് ജില്ലാ കളക്ടർ കോൺക്രീറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്.…
-
പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും
നിലമ്ബൂരിലെ പൊതുസമ്മേളനത്തിന് പിന്നാലെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്കാണ് പരിപാടി.മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും…
-
‘സാധാരണക്കാരുടെ ജീവൻ സര്‍ക്കാരിന് പ്രശ്നമല്ല’; എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിൽ വിമർശിച്ച് വി ഡി സതീശൻ
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയിട്ടും സര്‍ക്കാര്‍ പ്രതികരിച്ചത് ലാഘവത്വത്തോടെയാണെന്നും സാധാരണക്കാരുടെ ജീവന് സര്‍ക്കാരിന് ഒരു പ്രശ്നമെയല്ലന്നും…
-
സി പി എം ജില്ലാ സെക്രട്ടറിക്ക് ഇന്ന് മറുപടി നല്‍കും; 200 പേരെങ്കിലും പൊതുസമ്മേളനത്തിന് എത്തുമെന്ന് പ്രതീക്ഷ: പി വി അന്‍വര്‍
താന്‍ തീവ്ര വര്‍ഗീയ കക്ഷികളുടെ തടവറയിലാണെന്നും മുസ്ലിങ്ങളെ സി പി എമ്മില്‍ നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്നുമുള്ള സി പി എം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന് ഇന്നത്തെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ മറുപടി നല്‍കുമെന്ന്…
-
കൂത്തുപറമ്പ് സമരനായകന് അന്ത്യാഞ്ജലി; പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
അന്തരിച്ച കൂത്തുപറമ്പ് സമരനായകന് പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. തലശ്ശേരിയിലും ചൊക്ലിയിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് അഞ്ചിനാണ് സംസ്കാരം. പുഷ്പനെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. പോലീസ് വെടിവെപ്പില്‍ പരുക്കേറ്റ് ശരീരം തളര്‍ന്ന്…
-
സിപിഐഎം പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി അന്‍വറിന്റെ ശക്തിപ്രകടനം; നിലമ്പൂരില്‍ വിശദീകരണ യോഗം ഇന്ന്
സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പൊതുയോഗത്തില്‍ വെച്ച്…
-
കണ്ണീര് പുഷ്പങ്ങള്‍ ഏറ്റുവാങ്ങി അര്ജുന് നാടിനോട് വിടചൊല്ലി
മലയാളികളുടെ മുഴുവന്‍ കണ്ണീര് പുഷ്പങ്ങള്‍ ഏറ്റുവാങ്ങി ഒടുവില്‍ അര്ജുന് മടങ്ങി. കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. സഹോദരന് അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അര്‍ജുനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും…
-
കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്മാര്മര്യാദയ്ക്ക് ബസ് ഓടിക്കണമെന്ന താക്കീതുമായി ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ മര്യാദയ്ക്ക് ബസ് ഓടിക്കണമെന്ന താക്കീതുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാരാണ്. കെഎസ്ആര്‍ടിസിയുടെ യജമാനന് പൊതുജനമാണ്. കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ജീവനക്കാര്‍ ആളുകളോട്…
-
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.…

Local News


















