News Sections: topnews
-
നിയമവാഴ്ചയുടെ തകര്‍ച്ചയാണ് കേരളത്തില്‍ സംഭവിച്ചത്;മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്
സമ്പൂര്‍ണ്ണമായിട്ടുള്ള നിയമവാഴ്ചയുടെ തകര്‍ച്ചയാണ് കേരളത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഈ സര്‍ക്കാറിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷയെ…
-
അര്ജുന് വീട്ടിലേക്ക്; ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം ഗംഗാവലി പുഴയില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വിവിധ ദേശങ്ങളില്‍ നിന്നുള്ള വന്‍ ജനാവലിയാണ് അര്ജുന് അന്ത്യയാത്ര നല്കാന് എത്തിയത്. ആംബുലന്‍സ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കെ…
-
തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ
തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ഒരാൾ വെടിയേറ്റ് മരിച്ചത്. ഒരാൾക്ക് വെടിയേറ്റ്…
-
ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നുകൊണ്ട് അന്‍വര്‍ ചെയ്യുന്നത് ഒറ്റുകാരന്റെ ജോലി;വിമര്‍ശനവുമായി സജി ചെറിയാന്
പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് അന്‍വര്‍ ചെയ്യുന്നതെന്ന് സജി ചെറിയാന് ആരോപിച്ചു. അന്‍വര്‍ പണിയെടുക്കുന്നത് വര്‍ഗ ശത്രുക്കള്‍ക്ക് വേണ്ടിയാണ്, നയിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളാണ്. വലതുപക്ഷത്തിന്റെ…
-
നടൻ സിദ്ദിഖിനായി പത്രങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് അന്വേഷണസംഘം
ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി പത്രങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.ഹൈക്കോടതി…
-
അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് പി കെ ഫിറോസ്
അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗിലേക്ക് ക്ഷണിക്കണോ എന്ന് നേതൃത്വം ആലോചിച്ച് തീരുമാനിക്കേണ്ട കാര്യം. സർക്കാരിന് എതിരായ കേസിലെ മാപ്പ് സാക്ഷിയാണ് അൻവർ…
-
സത്യം പറയാന്‍ അന്‍വര്‍ ആശങ്കപ്പെടേണ്ടതില്ല;പി വി അന്‍വറിന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
പി വി അന്‍വറിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സത്യം പറയാന്‍ അന്‍വര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിന്തുണ. സത്യം പറയാന്‍ തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകും. പി വി…
-
അന്‍വറിന്റെ പ്രസ്താവന വിശദമായി പരിശോധിച്ച് പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിക്കും;എംവി ഗോവിന്ദന്
പി വി അന്‍വര്‍ ഇടതുപക്ഷ രാഷ്ട്രീയ നിലപാടില്‍നിന്ന് മാറുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അന്‍വറിന്റെ പ്രസ്താവന വിശദമായി പരിശോധിച്ച് പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച വിശദമായ പ്രതികരണം…
-
വെള്ളിയാഴ്ച പുലർച്ചെ തൃശൂരിൽ വൻ എടിഎം കവർച്ച
വെള്ളിയാഴ്ച പുലർച്ചെ തൃശൂരിൽ വൻ എടിഎം കവർച്ച നടന്നു. വെള്ള നിറത്തിലുള്ള കാറിൽ എത്തിയ നാല് അംഗ മോഷ്ടാക്കൾ, ഗ്യാസ് കട്ടർ ഉപയോഗിച്ച് മൂന്ന് എടിഎമ്മുകൾ കുത്തിത്തുറന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തു. മാപ്രാണം,…
-
അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലെത്തിച്ചു
ഷിരൂരില്‍ അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. അർജുൻ്റെ ലോറി ദേശീയപാതയിലേക്ക് ഉയർത്തി ക്യാമ്പിൽ…

Local News


















