News Sections: topnews
-
ഗുരുവായൂര്‍ പത്മനാഭന് ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം; പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന
ഗജരത്നമായിരുന്ന ഗുരുവായൂര്‍ പത്മനാഭന് ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം. ആറാം അനുസ്മരണ ദിനമായ (ഫെബ്രുവരി 19) വ്യാഴാഴ്ച ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിക്കും. രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക്…
-
ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. ശബരിമലയിലെ ദ്വാരപാലക ശില്പം,…
-
സാമ്പത്തിക തട്ടിപ്പ് കേസ്: സിനിമാ സംവിധായകന് അറസ്റ്റില്‍
സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമാ സംവിധായകന് ഷംസുദ്ദീന് അറസ്റ്റില്‍. ‘അഭിലാഷം’ സിനിമയുടെ സംവിധായകനാണ്. കരാറിനെക്കാള്‍ കൂടുതല്‍ തുക വാങ്ങിയെന്നാണ് ഷംസുദ്ദീനെതിരായ പരാതി. നിര്‍മാതാവ് ആന്‍ സരിഗ ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റ്…
-
ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം; കോടികളുടെ നഷ്ടം സംഭവിച്ചതായി സൂചന
പാളയത്തെ ജയലക്ഷ്മി സില്‍ക്സില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചതായി സൂചന. തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ ഫയര്‍ ഓഫീസര്‍ ഇന്ന് പ്രാഥമിക റിപോര്‍ട്ട് നല്‍കും. റംസാന്-വിഷു വിപണി ലക്ഷ്യമിട്ടുള്ള സ്റ്റോക്ക് ഉള്‍പ്പെടെയാണ് കത്തിനശിച്ചതായാണ്…
-
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന് ജയറാമിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യത് ഇഡി. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും രേഖകളൊന്നും ഹാജരാക്കാന്‍ പറഞ്ഞിട്ടില്ലെന്നും ജയറാം…
-
ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; നവ കേരള സര്‍വ്വേ റദ്ദാക്കി
നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദ് ചെയ്തു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്…
-
പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം
ഇളവന്നൂരില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. മദ്യലഹരിയില്‍ കാറോടിച്ചയാള്‍ വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ ഇളമണ്ണൂര്‍ സ്വദേശി ഉഷയാണ് മരിച്ചത്. പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ…
-
ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തിവിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം
താമരശ്ശേരിയിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം.ചേളന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തിയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി ചുരം മൂന്നാം വളവിൽ ആയിരുന്നു സംഭവം. സ്ത്രീകളും…
-
കരുനാഗപ്പള്ളിയില്‍ മധ്യവയസ്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍.
കരുനാഗപ്പള്ളിയില്‍ മധ്യവയസ്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. വഴി തടസ്സപ്പെടുത്തിയ കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന്റെ വിരോധത്തിലാണ് മര്‍ദ്ദനം. കരുനാഗപ്പള്ളി സ്വദേശി ഉദയകുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പോലീസ് പിടികൂടി.അന്‍സര്‍, ഫൈസല്‍…
-
മതിയായ അനുമതിയില്ലാതെ എട്ടുതവണ സർവീസ് നടത്തി; എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ
മതിയായ അനുമതിയില്ലാതെ എയർബസ് വിമാനം എട്ടുതവണ പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയർ വര്‍ത്തിനസ് റിവ്യു സർട്ടിഫിക്കറ്റ് ഇല്ലാതെയായിരുന്നു വിമാനം സർവീസ് നടത്തിയത്. എയർഇന്ത്യയുടെ ഉന്നതല മാനേജ്മെന്റിനെതിരെ…

Local News


















