News Sections: topnews
-
മതപരമായ കാര്യങ്ങളിലേക്കുള്ള സർക്കാറിന്റെ കടന്നുകയറ്റമാണ് വഖഫ് നിയമ ഭേദഗതി ബില്ല്;കെ രാധാകൃഷ്ണൻ
മതപരമായ കാര്യങ്ങളിലേക്കുള്ള സർക്കാറിന്റെ കടന്നുകയറ്റമാണ് വഖഫ് നിയമ ഭേദഗതി ബില്ലെന്ന് കെ രാധാകൃഷ്ണൻ.ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന തുല്യത തകർക്കാനുള്ള ശ്രമമാണ്. മനുഷ്യനെ വിഭജിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബില്ലെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.മതവിശ്വാസത്തിനനുസരിച്ചാണ് മതവുമായി…
-
നടന്മാര്ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി
നടന്മാര്ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും പരാതിക്കാരി പറഞ്ഞു. നടിക്കെതിരെ എടുത്ത പോക്സോ കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് പരാതികള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.തനിക്കെതിരെയുള്ള…
-
ഡെങ്കിപ്പനി ബാധിച്ച വിദേശ വിനോദ സഞ്ചാരി മരിച്ച നിലയില്‍
ഡെങ്കിപ്പനി ബാധിച്ച വിദേശ വിനോദ സഞ്ചാരി മരിച്ച നിലയില്‍.അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പത്ത് ദിവസം മുമ്ബാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയതെന്ന് പോലിസ്…
-
പാലക്കാട് ബിജെപി മുന്നിൽ
പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ ലീഡ് 130 ലേക്ക് ഉയർന്നു. നിലവിൽ, കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ രണ്ടാമതും ഇടത് സ്ഥാനാർത്ഥി സരിൻ മൂന്നാമതുമാണ്.
-
ഫിസിയോതെറപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ; അന്വേഷണം
ഫിസിയോതെറപ്പി വിദ്യാർഥിനി കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ലൂർദ്ദ് നഴ്സിങ് കോളജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി തോപ്പുംപടി സ്വദേശിനിയാണ്. തളിപ്പറമ്പ് പൊലീസ്…
-
താമരവിരിയും; ബിജെപിക്ക് കേരളത്തിൽ നിന്ന് എംഎൽഎയുണ്ടാകുമെന്ന് സി. കൃഷ്ണകുമാർ
വിജയപ്രതീക്ഷ പങ്കുവെച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്ന് എംഎൽഎ ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ട്, ആത്മവിശ്വാസത്തിലാണ്. പാലക്കാട് നഗരസഭയിൽ 8,000 മുതൽ…
-
മികച്ച റിസൾട്ട് പ്രതീക്ഷിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
മികച്ച റിസൾട്ട് പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ അന്തിമ വിജയം മതേതരത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ട്. മനസിൽ കാണുന്ന ഭൂരിപക്ഷ സംഖ്യ ജനങ്ങൾ…
-
വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍; ബത്തേരി സ്ട്രോങ്ങ് റൂം തുറന്നു
ബത്തേരി സ്ട്രോങ്ങ് റൂം തുറന്നു. കല്‍പ്പറ്റ എസ് കെ എം ജെ സ്കൂളില്‍ തന്നെയാണ് ബത്തേരി മണ്ഡലത്തിലെ വോട്ടുകളും എണ്ണുന്നത്. പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ തുടങ്ങും. ആദ്യ ഫല സൂചന…
-
കളക്ടർ, പിപി ദിവ്യ എന്നിവരുടെ കോൾ രേഖകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നവീൻ ബാബുവിൻ്റെ ഭാര്യ
നവീൻ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) പൂർണ അവിശ്വാസം പ്രകടിപ്പിച്ച് ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ. പ്രതിയും സിപിഎം നേതാവുമായ പിപി ദിവ്യ, കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ…
-
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ് മുന്നണികൾ.…

Local News

















