News Sections: topnews
-
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക്…
-
കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ പോസ്റ്റര്‍
കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ പോസ്റ്റര്‍. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന് ബാവ, ചേട്ടന് ബാവ തുലയട്ടെയെന്നാണ് പോസ്റ്റര്‍. സംസ്ഥാന സമിതി അംഗങ്ങളായ കെ രാജഗോപല്‍, സോമപ്രസാദ് ജില്ലാ കമ്മറ്റിയംഗങ്ങളായ പി ആര്…
-
സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പുകൾ തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നെന്ന് സിഎജി റിപ്പോർട്ട്
സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നെന്ന് സിഎജി റിപ്പോർട്ട്. ഒരു പഞ്ചായത്തിലെ അപേക്ഷകന് മറ്റൊരു പഞ്ചായത്തിൽ പെൻഷന് അനുമതി നൽകുന്നുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. തദ്ദേശ സ്ഥാപന സെക്രട്ടറിയും, വെരിഫൈയിംഗ്…
-
നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്. നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിലാണ് അന്വേഷണം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക…
-
പണമില്ലെന്ന കാരണത്താൽ സ്കൂളിലെ ഒരു വിദ്യാർത്ഥിയെ പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; മന്ത്രി വി. ശിവൻകുട്ടി
പണമില്ലെന്ന കാരണത്താൽ സ്കൂളിലെ ഒരു വിദ്യാർത്ഥിയെ പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സ്കൂൾ പഠനയാത്രകൾ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള…
-
ബിജെപി വിട്ട കെപി മധുവിന്റെ കോൺഗ്രസ് പ്രവേശത്തിൽ നാളെ തീരുമാനം
സംസ്ഥാന- ജില്ലാ നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചു ബിജെപി വിട്ട കെപി മധുവിന്റെ കോൺഗ്രസ് പ്രവേശത്തിൽ നാളെ തീരുമാനം ഉണ്ടായേക്കും. ഡൽഹിയിലുള്ള കോൺഗ്രസ് ജില്ലാ നേതാക്കൾ എത്തിയശേഷം മധുവുമായി ചർച്ച നടത്തും. അതിനിടെ ഏതു പാർട്ടിയിലേക്കാണ്…
-
വയനാട് ദുരിതബാധിതരോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പ്രിയങ്ക നയിക്കുന്ന എംപിമാരുടെ പ്രതിഷേധം ഇന്ന് ഡല്‍ഹിയിൽ
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. വയനാട് നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാർ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും നടത്തുക. മാര്‍ച്ചിന്…
-
അനധികൃതമായി സാമൂഹ്യസുരക്ഷാ പെന്ഷന് വാങ്ങിയ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി
അനധികൃതമായി സാമൂഹ്യസുരക്ഷാ പെന്ഷന് കൈപ്പറ്റിയ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അനധികൃതമായി കൈപ്പറ്റിയ പെന്ഷന് തുക പലിശ അടക്കം തിരിച്ചു പിടിക്കാന്‍ ധന വകുപ്പ് നിര്‍ദേശംനല്‍കിയെന്നും അദേഹം…
-
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും യുവതിയുടെ കുടുംബം അറിയിച്ചു. കേസിലെ തുടര്‍ നടപടികളില്‍ പോലീസ് നിയമോപദേശം തേടും. രാഹുല്‍ പി ഗോപാലില്‍ നിന്ന്…
-
വളപട്ടണത്തെ മോഷണം നടന്നതിന്റെ തലേ ദിവസവും മോഷ്ടാക്കള്‍ ഇതേ വീട്ടില്‍ കയറിയിരുന്നതായി പൊലീസ്
കണ്ണൂര്‍ വളപട്ടണത്ത് ഒരു കോടി രൂപയും 300 പവന് സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കവര്‍ന്നതിന് തലേ ദിവസവും കള്ളന് ഇതേ വീട്ടില്‍ കയറിയിരുന്നതായി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഗേറ്റിന് പുറത്ത്…

Local News

















