News Sections: topnews
-
പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി പാളയം ജുമാ മസ്ജിദും സെൻറ് ജോസഫ് പള്ളിയും. മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പള്ളിയും മസ്ജിദും.വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ…
-
മുന്‍ കേന്ദ്ര മന്ത്രി കെ പി ഉണ്ണികൃഷ്ണന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
മുതിര് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ രാജ്യത്തിലെ തന്നെ ശക്തനായ വക്താവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
-
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. പി ഉണ്ണികൃഷ്ണൻ (89)അന്തരിച്ചു. കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്നു. 1971-1996 ൽ വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം…
-
മൂന്ന് മാസത്തെ മണ്ണെണ്ണ ഒരുമാസം കൊണ്ട് വിറ്റഴിക്കാന്‍ തീരുമാനംകൊണ്ട്
മൂന്ന് മാസത്തില്‍ ഒരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ റേഷന്‍ കടകള്‍ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാന്‍ തീരുമാനം. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഒരു മാസം കൊണ്ട് മണ്ണെണ്ണ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക്…
-
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി ഉത്തരവിറങ്ങി
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി ഉത്തരവിറങ്ങി. 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. ഡിജിപി സ്ഥാനത്തെ കാലാവധി രണ്ട് വർഷമായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് തീരുമാനം. ഈ വർഷം…
-
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും
നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറി ആര് ശ്രീലേഖ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗണ്‍സിലറുമായ ആര് ശ്രീലേഖ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും തന്നെ സ്നേഹിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്നും ആര് ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്ത്…
-
നാഗ്പൂരില്‍ ഫാക്ടറിയില്‍ സ്ഫോടനം; 17 പേര് കൊല്ലപ്പെട്ടു
്: നാഗ്പൂരില്‍ ഫാക്ടറിയില്‍ സ്ഫോടനം. 17 പേര് കൊല്ലപ്പെട്ടു. കടോലിലെ റൗള്‍ഗോണിലെ എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡ് എന്ന ഫാക്ടറിയിലായിരുന്നു സ്ഫോടനം. ഖനനപ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്ഫോടനം…
-
മട്ടന്നൂരില്‍ ശൈലജയ്ക്ക് പകരം യുവനേതാവ്; എംവി ഗോവിന്ദന് പകരം ശ്യാമള വരും
സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളും മുന്‍ മന്ത്രിമാരുമായ കെകെ ശൈലജ സിറ്റിങ് സിറ്റായ മട്ടന്നൂരിലും ടിപി രാമകൃഷ്ണന് പേരാമ്പ്രയിലും മത്സരിക്കില്ല. ജയം ഉറപ്പുള്ള ഒരു മണ്ഡലത്തിലും ടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് ജനറല്‍…
-
വി കെ ശ്രീകണ്ഠന് എംപിയെ കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; കൂടിക്കാഴ്ച അടൂരിലെ ഹോട്ടലില്‍; അവിചാരിതമെന്ന് എംപി
ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠന് എംപിയുമായി കൂടിക്കാഴ്ച്ച നടത്തി. പത്തനംതിട്ട അടൂരിലെ ഹോട്ടലില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പുതുയുഗ യാത്രയില്‍…

Local News


















