News Sections: topnews
-
സ്വകാര്യ സർവകലാശാല ബിൽ ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
സ്വകാര്യ സർവകലാശാല ബിൽ ചർച്ച ചെയ്യാനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. ബില്ലിനെതിരെ എതിർപ്പുയർത്തിയ സിപിഐയെ അനുനയിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയും ഇന്ന് നടക്കും. ബില്ലുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ ഉയർത്തിയ എതിർപ്പിനെ തുടർന്നാണ് നേരത്തെ…
-
പാതിവില തട്ടിപ്പ്:ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് ഉള്‍പ്പെടെ…
-
കൊച്ചിയില്‍ ബൈക്ക് ടോറസില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിന് പരുക്ക്
കൊച്ചിയില്‍ ബൈക്ക് ടോറസില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലയാറ്റൂര്‍ സ്വദേശിനി ലീലയാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്കരന് പരുക്ക്. മറ്റൂര്‍ വിമാനത്താവള റോഡില്‍ ചെത്തിക്കോട് വച്ചാണ് അപകടമുണ്ടായത്.
-
25 സീറ്റുകളില്‍ ആം ആദ്മിയുടെ വോട്ട് ചോർന്നെന്ന് വ്യക്തം
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തിരിച്ചുവരവിന് ഇടയാക്കിയത് ആം ആദ്മിയുടെ വന്‍ വോട്ട് ചോര്‍ച്ച. 25 സീറ്റുകളിൽ അടിയൊഴുക്ക് ശക്തമായിരുന്നവെന്നാണ് കരുതുന്നത്. ഡല്‍ഹിയിലെ മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ഇത്തവണ ബി…
-
ന്യൂഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ മൂന്നാമത്
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കാലിടറി ആംആദ്മി പാർട്ടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. ന്യൂഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ മൂന്നാമതാണ്. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേഷ് വർമയാണ് ലീഡ് ചെയ്യുന്നത്. കൽക്കാജിയിൽ മുഖ്യമന്ത്രി അതിഷിയും…
-
ലീഡ് നില മാറിമറിയുന്നു; ഡൽഹിയിൽ ആശങ്കയും പ്രതീക്ഷയും
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറില്‍ കടക്കുന്നതിനിടെ ഓരോ നിമിഷങ്ങളിലും ലീഡ് നില മാറിമറിയുന്നു. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെയും ബി ജെ പിയുടെയും പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രതീക്ഷയും ആശങ്കയും ഇരട്ടിയായി. തപാല്‍…
-
പാതി വില തട്ടിപ്പിൽ ഫണ്ട് ലഭിച്ചെന്ന്അവകാശപ്പെടുന്ന കമ്പനികളോട് വിവരങ്ങൾ തേടാൻ പൊലീസ്
പാതി വില തട്ടിപ്പിൽ ഫണ്ട് ലഭിച്ചെന്ന് പ്രതി അനന്തു കൃഷ്ണൻ അവകാശപ്പെടുന്ന കമ്പനികളോട് വിവരങ്ങൾ തേടാൻ പൊലീസ്. തന്റെ അക്കൗണ്ടുകളിലേക്ക് എത്തിയത് സിഎസ്ആർ ഫണ്ട് തന്നെയെന്ന് ആവർത്തിക്കുകയാണ് അനന്തു കൃഷ്ണൻ.നിലവിൽ പ്രധാനപ്പെട്ട കമ്പനികളുടെ പേര്…
-
പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാൻ കുഞ്ഞുമോനെ കുത്തിക്കൊന്നത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ല.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ…
-
കലൂർ സ്റ്റേഡിയത്തിലെ ഐ ഡെലി കഫേയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഉടമക്കെതിരെ കേസെടുത്തു
കലൂർ സ്റ്റേഡിയത്തിലെ ഐ ഡെലി കഫേയിൽ ഇന്നലെ ഉണ്ടായ പൊട്ടിത്തെറിയിൽ ഉടമക്കെതിരെ കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസ്. അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.അതേസമയം…
-
പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പിനും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. 12-ാം…

Local News


















