News Sections: topnews
-
മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അപ്പീലിൽ വാദം കേൾക്കും. ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുമതി…
-
മുനമ്പത്തെ പ്രശ്നത്തിന് വഖഫ് ബിൽ പരിഹാരമല്ലെന്ന് വി ഡി സതീശൻ
മുനമ്പത്തെ പ്രശ്നത്തിന് വഖഫ് ബിൽ പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുനമ്പം പ്രശ്നം കേരളത്തിൽ പരിഹരിക്കേണ്ട പ്രശ്നമാണെന്നും സംഘപരിവാർ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. മുനമ്പവും വഖഫ്…
-
വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതെന്ന് സിറോ മലബാർ സഭ
വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതെന്ന് സിറോ മലബാർ സഭ. സർക്കാർ ഉത്തരവാദിത്വം നിറവേറ്റിയെന്ന് സഭാ വക്താവ് ഫാദർ ആൻ്റണി വടക്കേക്കര പറഞ്ഞു. ഭേദഗതിക്കുള്ള പിന്തുണ രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ…
-
വഖഫ് ബില്ലിനെ കേരള പ്രതിനിധികൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി
വഖഫ് ബില്ലിനെ കേരള പ്രതിനിധികൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി വക്താവ്. ബിൽ നിയമമായാൽ മുനമ്പം പ്രശ്നം പരിഹരിക്കുമോ എന്നതാണ് പ്രധാനമെന്ന് ഫാ. തോമസ് തറയിൽ പറഞ്ഞു. ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കുള്ള പിന്തുണയല്ലെന്നും…
-
ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ല:എളമരം കരീം
ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കി എളമരം കരീം. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നും ആശാ വർക്കർമാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും എളമരം കരീം പറഞ്ഞു. അതേസമയം ആശാവർക്കർമാരുമായി…
-
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പിന്നണി ഗായകൻ ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ ചുമത്തി. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം…
-
ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ; നാളെ വൈകിട്ട് മൂന്നിന് ചർച്ച
ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണ ജോർജുമായി ചർച്ച നടക്കും. സമരക്കാർക്കൊപ്പം സിഐടിയു, ഐഎൻടിയുസി നേതാക്കളെയും സമരത്തിന് വിളിച്ചിട്ടുണ്ട്. സമരം തീരണമെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആശമാർ അറിയിച്ചു.…
-
വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വിചാരണകോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവ്
വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹർജിയിൽ അവധിക്ക് ശേഷം കോടതി വിശദമായ വാദം കേൾക്കും.കേസിൽ…
-
മുക്കം ക്രഷർ ആൻഡ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസ്;എളമരം കരീമിന് അറസ്റ്റ് വാറണ്ട്
സിപിഎം കേന്ദ്രകമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം ക്രഷർ ആൻഡ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്. താമരശ്ശേരി ജെഎഫ്സിഎം കോടതിയുടേതാണ്…
-
ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേരള പര്യടനത്തിന്
ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേരള പര്യടനത്തിന്. ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാനായാണ് പര്യടനം. സംസ്ഥാനതലത്തിൽ പ്രവർത്തനപരിചയം കുറവുള്ളതിനാലാണ് പാർട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും യാത്ര നടത്തുന്നത്.ഒരു…

Local News


















