News Sections: topnews
-
കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ
പാലക്കാട്ടെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സംഭവത്തിൽ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ…
-
മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും
മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലാണ് റിപ്പോർട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകൾ വീണ, എക്സാലോജിക് കമ്പനി, സിഎംആർഎൽ ഉടമ ശശിധരൻ കർത്ത അടക്കമുള്ളവർക്ക് എതിരയാണ് കുറ്റപത്രം.…
-
കോൺഗ്രസിനെയും സിപിഎമ്മിനെയും അതിരൂഷമായി വിമർശിച്ച് കത്തോലിക്കാ സഭാ മുഖപത്രം ദീപിക
കോൺഗ്രസിനെയും സിപിഎമ്മിനെയും അതിരൂഷമായി വിമർശിച്ച് കത്തോലിക്കാ സഭാ മുഖപത്രം ദീപിക. കത്തോലിക്കാ സഭ മുന്നോട്ട് വെച്ച ആവശ്യങ്ങൾ കോൺഗ്രസും സിപിഐഎമ്മും അവഗണിച്ചെന്നാണ് മുഖപ്രസംഗം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമണം നേരിടുന്നുണ്ടെന്നും അത് കോൺഗ്രസും…
-
വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് ടി പി രാമകൃഷ്ണന്
വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. ആരോപണങ്ങള്‍ പിണറായിയെ ഒരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി കണ്ടെത്തുകയും ആരോപണങ്ങളെല്ലാം…
-
‘എമ്പുരാന്’ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്
‘എമ്പുരാന്’ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന…
-
അനധികൃതമായി വീണ കൈപ്പറ്റിയത് 2.72കോടി;പിണറായി മുഖ്യമന്ത്രി പദം രാജിവെയ്ക്കണമെന്ന് ഷോണ്‍ ജോര്‍ജ്
മകള്‍ വീണ പ്രതിയാണെന്ന് എസ്എഫ്ഐഓ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ഇടപെട്ട് വരികയും അതിന്റെ പ്രോസിക്യൂഷന് അനുമതി കേന്ദ്ര കോര്‍പ്പറേറ്റ് അഫേഴ്സ് മന്ത്രാലയം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്ക്കണമെന്ന് കേസിലെ…
-
മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അപ്പീലിൽ വാദം കേൾക്കും. ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുമതി…
-
മുനമ്പത്തെ പ്രശ്നത്തിന് വഖഫ് ബിൽ പരിഹാരമല്ലെന്ന് വി ഡി സതീശൻ
മുനമ്പത്തെ പ്രശ്നത്തിന് വഖഫ് ബിൽ പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുനമ്പം പ്രശ്നം കേരളത്തിൽ പരിഹരിക്കേണ്ട പ്രശ്നമാണെന്നും സംഘപരിവാർ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. മുനമ്പവും വഖഫ്…
-
വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതെന്ന് സിറോ മലബാർ സഭ
വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതെന്ന് സിറോ മലബാർ സഭ. സർക്കാർ ഉത്തരവാദിത്വം നിറവേറ്റിയെന്ന് സഭാ വക്താവ് ഫാദർ ആൻ്റണി വടക്കേക്കര പറഞ്ഞു. ഭേദഗതിക്കുള്ള പിന്തുണ രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ…
-
വഖഫ് ബില്ലിനെ കേരള പ്രതിനിധികൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി
വഖഫ് ബില്ലിനെ കേരള പ്രതിനിധികൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി വക്താവ്. ബിൽ നിയമമായാൽ മുനമ്പം പ്രശ്നം പരിഹരിക്കുമോ എന്നതാണ് പ്രധാനമെന്ന് ഫാ. തോമസ് തറയിൽ പറഞ്ഞു. ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കുള്ള പിന്തുണയല്ലെന്നും…

Local News


















