News Sections: topnews
-
”മിഷന് 2025” ;രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ സംസ്ഥാന തല പര്യടനം നാളെ മുതല്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകളും ജില്ലാ നേതൃയോഗങ്ങളും നാളെ മുതല്‍ ആരംഭിക്കും. ഏപ്രില്‍ 21 മുതല്‍ മേയ് 10 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ കേരളത്തിലെ 30 സംഘടനാ…
-
പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്’; ഷൈൻ ടോം ചാക്കോ
സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ. പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്ന് ഷൈൻ ടോം ചാക്കോ മൊഴി. നടന്മാർക്കായി ലഹരി…
-
ഷഹബാസ് കൊലപാതകം; ‘കേസ് വഴിതിരിഞ്ഞ് പോകരുത്’; മകന് നീതി കിട്ടണമെന്ന് കുടുംബം
ഷഹബാസ് കൊലപാതകത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം. മെയ് പകുതിയോടെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ കുറ്റപത്രം സമർപ്പിക്കും. നിലവിൽ ആറ് വിദ്യാർത്ഥികളാണ് കുറ്റാരോപിതരായി വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത്. മെയ്…
-
‘സിനിമയിൽ കൂടുതൽ സമയം ജോലി ചെയ്യാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു’; എഡിജിപി മനോജ് എബ്രഹാം
സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം. സിനിമയിൽ കൂടുതൽ സമയം ജോലി ചെയ്യാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു. ഇതുവഴി സിനിമ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും എഡിജിപി മനോജ് എബ്രഹാം. സിനിമാതാരങ്ങളെ ഉൾപ്പെടുത്തി…
-
ഷൈന്‍ ടോം ചാക്കോക്കെതിരായ കൊക്കെയ്ന്‍ കേസിൽ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍
നടൻ ഷൈന്‍ ടോം ചാക്കോക്കെതിരായ കൊക്കെയ്ന്‍ കേസിൽ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുക. വിഷയത്തിൽ വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം…
-
ഷൈനിനെതിരായ ആരോപണം; മൂന്നംഗ സമതി ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും
നടന് ഷൈന്‍ ടോം ചാക്കോക്കെതിരെയുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അമ്മ സംഘടന നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ എന്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ അമ്മ സംഘടന…
-
നടി വിൻസി അലോഷ്യസിന്റെ പരാതി;ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും;പ്രൊഡ്യൂസഴസ് അസോസിയേഷൻ
ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം നേരിട്ട നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും. സിനിമ സെറ്റുകളിൽ…
-
ലഹരിക്കേസുമായു ബന്ധപ്പട്ട് ഏത് പരാതി വന്നാലും അന്വേഷിക്കുമെന്ന് എക്സസൈസ് മന്ത്രി എം ബി രാജേഷ്
ലഹരിക്കേസുമായു ബന്ധപ്പട്ട് ഏത് പരാതി വന്നാലും അന്വേഷിക്കുമെന്ന് എക്സസൈസ് മന്ത്രി എം ബി രാജേഷ്. നടി വിൻസി അലോഷ്യസ് ഷൈൻ ടോം ചാക്കോക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലും വ്യക്തി എന്നതിന്റെ…
-
പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ
പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. മൂന്നാം നിലയിൽനിന്നും ഓടി രക്ഷപെടുകയായിരുന്നു. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ഷൈൻ മൂന്നാം നിലയിൽ…
-
സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ കോടികളുടെ തട്ടിപ്പ്
സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ കോടികളുടെ തട്ടിപ്പ്. ലോട്ടറി തൊഴിലാളികൾ അടച്ച ഒന്നര കോടിയോളം വരുന്ന അംശാദായ തുക ബോർഡിലെ ക്ലർക്ക് തട്ടിയെടുകുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിലാണ് ക്ലർക്കിൻ്റെ തട്ടിപ്പ് കഥ പുറത്ത് വന്നത്.2018 മുതൽ…

Local News

















