News Sections: Thiruvananthapuram
-
പരോൾ തടവുകാരന്റെ അവകാശമാണ്; കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ
ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണെന്നാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന പാർട്ടിയെ…
-
എം.ടി വാസുദേവന്‍ നായര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഇന്ന്
എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക…
-
നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ രോഗത്തെ തുടർന്നോ നിലത്ത് വീണതോ ആകാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.…
-
നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ് സംശയിക്കുന്നു. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ…
-
തിരുവനന്തപുരം ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച
തിരുവനന്തപുരം ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് നാലംഗ സംഘം ആര്യനാട് ബിവറേജസ് ഷട്ടറിൻ്റെ പൂട്ടു തകർത്ത് കവർച്ച നടത്തിയത്.സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷണത്തിനു പിന്നിൽ നാലു…
-
സിനിമാ – സീരിയല്‍ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സിനിമാ – സീരിയല്‍ നടൻ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്.തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല്…
-
മെമ്മോക്ക് മറുപടി നല്‍കുന്നതിന് പകരം ഏഴു ചോദ്യങ്ങളുമായി ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് ഐഎഎസിന്റെ കത്ത്
സര്‍ക്കാരിനെ നാണം കെടുത്തിയ ഐഎഎസ് പോരില്‍ തനിക്ക് ചാര്‍ജജ് മെമ്മോ നല്കിയ ചീഫ് സെക്രട്ടറിയോട് നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് എന്‍ പ്രശാന്ത് ഐഎഎസ്.ഏഴ് കാര്യങ്ങള്‍ക്ക് മറുപടി നല്കിയാല് ചാര്‍ജ് മെമ്മോക്ക് മറുപടി നല്‍കുമെന്നാണ് കത്തില്‍…
-
നവകേരള ബസ് രൂപമാറ്റം വരുത്തി വീണ്ടും നിരത്തിലേക്ക്
നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തി, കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച് ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാണ് ബസ്…
-
കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം
കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ബ്ലീച്ചിങ് പൗഡര്‍, ടോയ്ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആളപായമില്ല.തീയും…
-
മുനമ്പം ഭൂമി തർക്കം :നിലപാട് വ്യക്തമാക്കാൻ സിപിഐഎം
മുനമ്പം ഭൂമി തർക്കത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഐഎം. ഇന്ന് വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന പരിപാടി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഭൂമി തർക്കത്തിൽ…

Local News
















