News Sections: Thiruvananthapuram
-
ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക.പത്തുമണിയോടെ നടപടിക്രമങ്ങൾ ആരംഭിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളെടുക്കും. ആവശ്യമെങ്കിൽ കുടുംബത്തിന്റെ മൊഴി…
-
നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ പൊളിച്ചു; ചങ്ക് അറ്റംവരെ പൂജദ്രവ്യങ്ങള്‍ മൂടി, മൃതദേഹം ഇരിക്കുന്ന നിലയില്‍
നെയ്യാറ്റിന്‍കര അതിയന്നൂര്‍ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപന് സ്വാമിയുടെ കല്ലറ തുറന്നു. കല്ലറയില്‍ ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സ്ലാബ് തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ചങ്ക് അറ്റംവരെ പൂജദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ്. അഴുകി തുടങ്ങിയ…
-
നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ രാവിലെ തന്നെ പൊളിച്ച് മൃതദേഹം പുറത്തെടുക്കും
നെയ്യാറ്റിന്‍കര അതിയന്നൂര്‍ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപന് സ്വാമിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി ഇന്ന് കല്ലറ പൊളിക്കും. ഗോപന് സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നല്കിയ ഹര്‍ജിയില്‍ കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ…
-
മുഖ്യമന്ത്രിയെ പടനായകനെന്ന് പുകഴ്ത്തി വീണ്ടും പാട്ട്
മുഖ്യമന്ത്രിയെ പടനായകനെന്ന് പുകഴ്ത്തി വീണ്ടും പാട്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനയുടെ സുവർണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയതാണ് ഗാനം.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 100 വനിതകള്‍ ചേർന്ന് നാളെ ഈ ഗാനം ആലപിക്കും. ധനകാര്യ…
-
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തില്‍ കല്ലറ തുറന്നു പരിശോധിക്കാനുറച്ച് പൊലീസ്
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തില്‍ കല്ലറ തുറന്നു പരിശോധിക്കാനുറച്ച് പൊലീസ്.ഇതിന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം നിലവിലെ ക്രമസമാധാന പ്രശ്നങ്ങള്‍ പൂർണമായി പരിശോധിച്ചതിനു ശേഷമാകും കല്ലറ പൊളിക്കുന്ന നടപടികളിലേക്ക്…
-
സംസ്ഥാനത്ത് മോട്ടോര്‍ വാഹന ചെക്പോസ്റ്റുകളും നിര്‍ത്തലാക്കും
സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആലോചന.ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും.…
-
കര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ
കര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ .പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സനന്ദനൻ പറഞ്ഞു. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടീസ്…
-
വി ഡി സതീശനെതിരായ അഴിമതി ആരോപണം പിന്‍വലിച്ച് ക്ഷമ ചോദിച്ച് പി വി അന്‍വര്‍
പ്രതിപക്ഷ നേതാവിനെതിരായ അഴിമതി ആരോപണം പിന്‍വലിച്ച് ക്ഷമ ചോദിച്ച് പി വി അന്‍വര്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തി. നിരന്തരം മുഖ്യമന്ത്രിക്കും…
-
അങ്കണവാടി രണ്ടര വയസുകാരിയെ കമ്ബി കൊണ്ടടിച്ചതായി പരാതി
രണ്ടര വയസുകാരിയെ കമ്ബി കൊണ്ടടിച്ചതായി പരാതി. അങ്കണവാടി ടീച്ചറാണ് അടിച്ചത്. തിരുവനന്തപുരം വെമ്ബായം ചിറമുക്കിലാണ് സംഭവം.ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്ബതികളുടെ മകള്‍ക്കാണ് അടിയേറ്റത്. ഷൂ റാക്കിന്റെ കമ്ബി കൊണ്ടാണ് അടിച്ചത് എന്നാണ്…
-
തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു
തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. നെടുമ്ബാറ സ്വദേശി സാജനാണ് (32) മരിച്ചത്.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് അയല്‍വാസിയായ ഉണ്ണിയാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്…

Local News















