News Sections: Thiruvananthapuram
-
നാലു ശതമാനം പലിശയ്ക്ക് രണ്ടു ലക്ഷം രൂപ വരെ വായ്പ; വിദേശ യാത്രയ്ക്കായി നോര്‍ക്ക ശുഭയാത്ര വായ്പാ പദ്ധതി; വനിതാ വികസന കോര്‍പ്പറേഷനുമായി കരാര്‍ കൈമാറി; സാമ്പത്തിക ചൂഷണത്തില്‍ നിന്നും മോചനമെന്ന് കെ.സി റോസക്കുട്ടി
തിരുവനന്തപുരം: വിദേശ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും. ഇതിനായുളള കരാര്‍ വനിതാ വികസന…
-
മദ്യപിക്കുന്നതിനിടെ വഴക്ക്; മകന്റെ കഴുത്തിന് വെട്ടി അച്ഛൻ, ഗുരുതരം
തിരുവനന്തപുരം: മദ്യ ലഹരിയിൽ പിതാവ് മകന്റെ കഴുത്തിനു വെട്ടി. കീഴാവൂർ സൊസൈറ്റി ജങ്ഷനിൽ വിനീതിനാണ് (35) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് വിജയൻ നായരാണ് വിനീതിനെ…
-
വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി
വിവാദ പരാമര്‍ശത്തില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്ത്തകന് ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്സി/എസ്ടി കമ്മീഷനിലുമാണ് പരാതി. പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന് എസ്സി/എസ്ടി വിഭാഗത്തിലെ…
-
താല്‍ക്കാലിക വി സി നിയമനം; ഗവര്‍ണറുടെ നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം
താല്‍ക്കാലിക വി സി നിയമനത്തില്‍ ഗവര്‍ണറുടെ നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി നല്കിയ കത്തിന്മേല് ഗവര്‍ണര്‍ നടപടി സ്വീകരിച്ചില്ലെങ്കിലായിരിക്കും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നടപടികള്‍ കോടതിയിലേക്ക് നീങ്ങുക. അടുത്താഴ്ച കേസ് പരിഗണിക്കുമ്പോള്‍ സുപ്രിംകോടതിയുടെ…
-
ഡോ ഹാരിസിനെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമം നടത്തുന്നു:പി വി അൻവർ
ഡോ ഹാരിസിനെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് പി വി അൻവർ. ആശുപത്രിയിലെ ഉപകരണങ്ങൾ എടുത്തു മാറ്റി. ഹാരിസ് ഉന്നയിച്ച വിഷയങ്ങളിൽ നടപടി എടുത്താൻ ജനം ഇളകുമെന്നതിനാലാണ് കളളക്കേസിൽ കുടുക്കാൻ നോക്കുന്നത്. ആശുപത്രി…
-
സർക്കാർ പാനല്‍ തള്ളി താത്കാലിക വി.സി നിയമനവുമായി ഗവർണർ മുന്നോട്ട്
താത്കാലിക വി.സി നിയമനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുന്നോട്ട്.കെടിയു , ഡിജിറ്റല്‍ വിസിമാരായി സിസ തോമസിനെയും ശിവ പ്രസാദിനെയും വീണ്ടും നിയമിച്ചു.സർക്കാർ പാനല്‍ തള്ളിയാണ് ഗവർണറുടെ നടപടി. സുപ്രിം കോടതി ഉത്തരവിന് പിന്നാലെയാണ്…
-
ഡോ. ഹാരിസിനെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസ് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസ് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.ഡോക്ടറുടെ ഭാഗത്ത് നിന്ന് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്. നിരവധി ശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഡോക്ടർക്ക്…
-
“സാമൂഹ്യ മുന്നേറ്റത്തിലൂടെ രാഷ്ട്രീയ ശാക്തീകരണം “വിവിധ സംഘടനകളുടെ കൂട്ടായ്മ രൂപപ്പെട്ടു.
തിരുവനന്തപുരം. കക്ഷി രാഷ്ട്രീയത്തിനും ജാതിമതചിന്താഗതികൾക്കും അതീതമായി അടിസ്ഥാന ജനതയുടെ രാഷ്ട്രീയ അധികാരത്തിനും സമഗ്ര പുരോഗതിക്കുമായിയോജിച്ചു നിന്ന് പ്രവർത്തിക്കുവാൻ 26 ഓളം വരുന്ന സാമൂഹ്യ സംഘടനകളുടെയും ദലിത്- ആദിവാസി പിന്നോക്ക സമുദായ സംഘടനകളുടെയും പ്രതിനിധികളും വിവിധ…
-
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ്: പ്രവേശനം ഇന്നുകൂടി
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: പ്ലസ് വണ്ണിന് മെറിറ്റിലും സ്പോര്‍ട്സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവരില്‍ സ്കൂളും വിഷയവും മാറി അലോട്ട്മെന്റ് ( ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ്) ലഭിച്ചവര്‍ക്ക് ഇന്ന് വൈകീട്ട് നാലു വരെ സ്കൂളില്‍ ചേരാവുന്നതാണ്. നിലവിലെ…
-
എന്‍ ശക്തന് തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല
തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. കെ പി സി സി വൈസ് പ്രസിഡന്റാണ് ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടര്‍ന്നാണ് ശക്തന് ചുമതല നല്‍കിയത്. വിവാദ ഫോണ്‍…

Local News


















