News Sections: Thiruvananthapuram
-
ശബരിമല സ്വര്‍ണക്കടത്ത്: ഡി മണി അന്വേഷണത്തോട് സഹകരിക്കുന്നില്ല
ശബരിമല സ്വര്‍ണക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ഡി മണി അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ല. ഡി മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയും ചോദ്യം ചെയ്യലും ഫലപ്രദമായിരുന്നില്ല. ഡി…
-
ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ചോദ്യംചെയ്യലില്‍ കുഞ്ഞുമുഹമ്മദ് കുറ്റം…
-
എസ്ഐആറിൽ പേര് ചേർക്കാനുള്ള തീയതി നീട്ടി; തെറ്റ് തിരുത്താനും വിലാസം മാറ്റാനും അവസരമുണ്ടെന്ന് രത്തൻ ഖേൽക്കർ
നിലവിലെ എസ്ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താത്തവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. ഇതിനായി പ്രത്യേകം ഫോം പൂരിപ്പിച്ച് നല്‍കുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം. ഒരു…
-
റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി കൂട്ടി; 70 വയസില്‍ നിന്ന് 75 വയസാക്കി
സംസ്ഥാനത്ത് റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി കൂട്ടി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തിയിട്ടുണ്ട്.…
-
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം;അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക്…
-
വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് എഡിജിപി നിര്‍ദേശം നല്കി
വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്കി. പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല.അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച്…
-
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്
കേന്ദ്രസർക്കാരിന്റെ സിനിമാ നിരോധനമടക്കം ചർച്ചയായ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. സമാപന പരിപാടി വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കഴക്കൂട്ടത്ത്;ആഗ്രഹം സ്വന്തം നിലയ്ക്ക് പ്രകടിപ്പിച്ച് വി മുരളീധരൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്താണ് താന്‍ മത്സരിക്കുക എന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ പിന്നാലെ തന്റെ ആഗ്രഹം പ്രകടിപ്പിച്ച് വി മുരളീധരന്. തെരഞ്ഞെടുപ്പില്‍ തനിക്ക് കഴക്കൂട്ടത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് വി…
-
കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗം ഇന്ന്
കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗം ഇന്ന്. കോർ കമ്മറ്റി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് കെ.പി.സി.സി ഓഫീസിൽ നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉള്ള യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാവും. തിരഞ്ഞെടുപ്പ് അവലോകനവും…
-
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഎം-സിപിഐ ഭിന്നാഭിപ്രായങ്ങള്‍ക്കിടെ ഇടതുമുന്നണി യോഗം ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ ചൊല്ലി സിപിഎമ്മിനും സിപിഐക്കും ഭിന്നാഭിപ്രായം നിലനില്‍ക്കെ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ശബരിമല സ്വർണ്ണക്കൊള്ളയ്ക്കൊപ്പം ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ ചർച്ച…

Local News


















