സോണിയുടെ പുതിയ ചാര്‍ജര്‍ വിപണിയില്‍

September 20th, 2016

സോണിയുടെ പുതിയ ചാര്‍ജര്‍ വിപണിയില്‍. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് സൗകര്യത്തോടെ ടൈപ്-സി ഉപകരണങ്ങള്‍ അതിവേഗതയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്നതാണ്. പുതിയ ടൈപ്പ് -സി പോര്‍ട്ടബിള്‍ ചാര്‍ജ്ജറിനൊപ്പം യുഎസ്ബി ടൈപ്പ്-സി പോര്‍ട...

Read More...

വിസ ഇനി ഇമെയിലിലൂടെ ലഭിക്കും; ഇ- വിഷന്‍ കൂടുതല്‍ സുഗമമാക്കി

August 21st, 2016

എമിഗ്രേഷന്‍ ഓഫിസില്‍ പോകാതെ വിസ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഇ--വിഷന്‍ സംവിധാനം നടപടികള്‍ ദുബായില്‍ കൂടുതല്‍ സുഗമമാക്കി. വിസാ അപേക്ഷകര്‍ക്ക് ഓഫിസുകളില്‍ പോയി കാത്തിരിക്കാതെ ഇ--മെയിലിലൂടെ വിസ ലഭ്യമാക്കുന്നു. ഇക്കാര്യം മൊബ...

Read More...

അമേരിക്ക ഒഴിയുന്നു; ഇന്റര്‍നെറ്റിന്റെ നിര്‍വ്വഹണം ഇനി സന്നദ്ധസംഘടനയ്ക്ക്

August 19th, 2016

ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഭരണനിര്‍വ്വഹണത്തിന്റെ പ്രധാന പങ്ക് സന്നദ്ധസംഘടനയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചതിനെതിരെ വിമര്‍ശനമുയരുന്നു. വെബ്സൈറ്റുകളുടെ നാമകരണ സംവിധാനം പൂര്‍ണമായും 'ഇന്റര്‍നെറ്റ് കോര്‍പ്...

Read More...

സാംസങ് ഗാലക്‌സി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി

August 15th, 2016

സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് മൊബൈല്‍ ഫോണ്‍ സാംസങ് ഗാലക്‌സി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി. സ്മാര്‍ട്ട് ഫോണുകളുടെ നിരയിലെ സമുന്നത മോഡലായ നോട്ട് 7 ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. പുതിയ കര്‍വ്ഡ് ...

Read More...

കണ്ണുകൊണ്ട് അണ്‍ലോക് ചെയ്യാവുന്ന ഫോണുമായി സാംസങ്

August 6th, 2016

ഏറ്റവും പുതിയ സാംസങ് ഗാലക്‌സി നോട്ട് 7 ന്യൂയോര്‍ക്കില്‍ പുറത്തിറക്കി. ഐറിസ് സ്‌കാനര്‍ സംവിധാനമാണ് നോട്ട് 7ന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിങ്കര്‍ പ്രിന്റ് കൊണ്ട് ഫോണ്‍ അണ്‍ലോക് ചെയ്യുന്ന കാലം മാറി ഇപ്പോള്‍ ഫോണ്‍ അണ്‍ലോക...

Read More...

ഓഫ്‌ലൈന്‍ വീഡിയോ സംവിധാനം ഒരുക്കാന്‍ ഫെയ്‌സ്ബുക്ക്; പരീക്ഷണം ഒരുക്കുന്നത് ഇന്ത്യയില്‍

July 12th, 2016

ഇന്റര്‍നെറ്റില്ലാതെ വീഡിയോ കാണാനുള്ള സൗകര്യം ഒരുക്കുന്ന ഓഫ് ലൈന്‍ വീഡിയോയുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തെരഞ്ഞെടുത്ത ഇടങ്ങളില്‍ ജൂലൈ 11 മുതല്‍ ഈ സേവനം ലഭ്യമാകുമെന്ന് ഫെയ്‌സ്ബുക്ക് അറിയി...

Read More...

നാസയുടെ ജൂണോ ഇന്ന് ഭ്രമണപഥത്തില്‍

July 4th, 2016

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് നാസയുടെ ജൂണോ പേടകം ഇന്നു പ്രവേശിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പാണ് ജുണോ ഭൂമിയില്‍നിന്നും യാത്ര പുറപ്പെട്ടത്. സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമായ വ്യാഴം ജ്യോതിശാ...

Read More...

ഉപഭോക്താക്കള്‍ക്ക് ഏറെ ആകര്‍ഷകമായ പ്ലാനുമായി സാംസങ്ങ് രംഗത്ത്

May 6th, 2016

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഏറെ ആകര്‍ഷകമായ പ്ലാനുമായി സാംസങ്ങ് രംഗത്ത്. ഒരു രൂപയുടെ ഡൗണ്‍ പേയ്‌മെന്റില്‍ സാംസങ്ങ് ഗ്യാലക്‌സി മോഡലുകളായ എസ്6, ഗ്യാലക്‌സി നോട്ട്5 എന്നിവ സ്വന്തമാക്കാം. പിന്...

Read More...

മെഡിക്കല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

February 13th, 2016

അത്യാഹിത സമയങ്ങളില്‍ യാത്രക്കാരെ സാഹയിക്കുന്നതിന് റെയില്‍വേയുടെ പുതിയ മൊബൈയില്‍ ആപ്. റെയില്‍യാത്രി എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ് പുറത്തിറങ്ങിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് സ്റ്റേഷന്റെ ഏറ്റവും അടുത്തുള്ള ആശുപത...

Read More...

ഐ.എസ്.ആര്‍.ഒയുടെ പുതിയ പിഎസ്എല്‍വി-സി-29 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

December 16th, 2015

ഐ.എസ്.ആര്‍.ഒയുടെ പുതിയ പിഎസ്എല്‍വി-സി-29 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം ആറ് മണിക്ക് ശ്രീഹരക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.59 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൗണ്ട് ഡൗണ്...

Read More...