News Sections: News
-
എൻഎസ്എസിന്റെ പിന്മാറ്റത്തിൽ തുടർനീക്കങ്ങൾ ആലോചിച്ചുള്ള എസ്എൻഡിപി യോഗം ഇന്ന്
സാമുദായിക ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നാലെ തുടര്‍നീക്കങ്ങള്‍ ആലോചിക്കാനുള്ള എസ്എന്‍ഡിപി യോഗം വിശാല കൗണ്‍സില്‍ ഇന്ന് ചേരും. എൻഎസ്എസിന്റെ പിന്മാറ്റത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍. എന്‍എസ്എസ് ഐക്യത്തിന് തയ്യാറല്ലെങ്കില്‍ മറ്റ്…
-
ഇന്ത്യ-യൂറോപ്പ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന്
ഇന്ത്യ-യൂറോപ്പ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ ഇന്ന് നടക്കുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് പ്രഖ്യാപനം. കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കരാറിൽ ഇരുകൂട്ടരും ഒപ്പിടുക.…
-
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ ധർണ്ണ നടത്തും. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ…
-
യുഎസിലുടനീളം കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 13,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി
യുഎസിലുടനീളം ആഞ്ഞടിക്കുന്ന കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 13,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി .4,380 വിമാന സര്‍വീസുകള്‍ വൈകുന്നു. കനത്ത മഞ്ഞുവീഴ്ച യാത്രകളെ തടസ്സപ്പെടുത്തുകയും ഗതാഗത ശൃംഖലകളെ താറുമാറാക്കുകയും ചെയ്തു. രാവിലെ 8:20-ന് ഷെഡ്യൂള്‍ ചെയ്ത…
-
ട്രെയിൻ വൈകിയതിനാല്‍ എൻട്രൻസ് പരീക്ഷ മുടങ്ങിയ വിദ്യാർത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം
ട്രെയിൻ വൈകിയത് മൂലം എൻട്രൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ റെയില്‍വേയ്ക്ക് ഉത്തരവ്.ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനില്‍ നിന്ന് അനുകൂല…
-
ഐഎസ്ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഒരാള്‍ രാജസ്ഥാനില്‍ പിടിയില്‍
പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരാള്‍ കസ്റ്റഡിയില്‍.അതിര്‍ത്തി ജില്ലയായ ജയ്സല്‍മേറിലെ നെഹ്ദാന്‍ ഗ്രാമവാസിയായ ജാബരാറാം മേഘ്വാള് ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്യാനായി ജയ്പൂരിലേക്ക് കൊണ്ടുവന്നു. ഇയാളുടെ മൊബൈല്‍ ഫോണും കംപ്യൂട്ടറും ഫോറന്‍സിക്…
-
ദക്ഷിണ ഫിലിപ്പീന്സില്ഫെറി മുങ്ങി 18 മരണം
ദക്ഷിണ ഫിലിപ്പീന്‍സില്‍ 350 യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മുങ്ങി 18 മരണം. നിരവധി ആളുകളെ കാണാതായെന്നും 317 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.കോസ്റ്റ് ഗാര്‍ഡും നാവികസേനയുടെ കപ്പലും നിരീക്ഷണ വിമാനവും വ്യോമസേനയുടെ ഹെലികോപ്റ്ററും…
-
ഇന്തോനേഷ്യയിലെ ജാവയ്ക്ക് സമീപം ശക്തമായ ഭൂചലനം
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയ്ക്ക് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ടുകള്‍…
-
ദീപക്കിന്റെ ആത്മഹത്യ;ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും
ലൈംഗികാരോപണത്തെ തുടര്‍ന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത…
-
ശബരിമല സ്വർണ്ണക്കവർച്ച കേസില്‍ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നല്‍കിയേക്കും
ശബരിമല സ്വർണ്ണക്കവർച്ച കേസില്‍ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നല്‍കിയേക്കും.ഈ കേസുമായി ബന്ധപ്പെട്ട് എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും കൊല്ലം വിജിലൻസ്…

Local News


















