News Sections: News
-
മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ വൈദ്യ പരിശോധന ഫലം നിര്‍ണായകം
മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ വൈദ്യ പരിശോധന ഫലം നിര്‍ണായകം.രാജുവിന്റെ വൈദ്യ പരിശോധന ഫലം 2 ദിവസത്തിനുള്ളിൽ പുറത്തുവരും. കൂടാതെ അപകടമുണ്ടായി 10 മണിക്കൂറിൽ അധികം കഴിഞ്ഞതിനാൽ കെമിക്കൽ അനാലിസിസ് അടക്കം…
-
വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പര്യടനം തുടരുന്നു
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പര്യടനം തുടരുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി ആറിടങ്ങളിലാണ് ഇന്നത്തെ പര്യടനം നടക്കുന്നത്. മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൾക്കാരുമായി രാവിലെ വി ഡി സതീശൻ…
-
ഒബാമയ്ക്കും ഭാര്യക്കും നേരെ വംശീയ അധിക്ഷേപവുമായി ഡോണൾഡ് ട്രംപ്
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും നേരെ വംശീയ അധിക്ഷേപവുമായി ഡോണൾഡ് ട്രംപ്. ഇരുവനെയും കുരങ്ങന്മാരാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ ട്രംപ് പങ്കുവെച്ചു. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്.…
-
ബിഹാറിലെ പൂർണിയ എം പി പപ്പു യാദവ് അറസ്റ്റിൽ
ബിഹാറിലെ പൂർണിയ എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് അറസ്റ്റിൽ. 31 വർഷം പഴക്കമുള്ള വ്യാജ രേഖ ചമയ്ക്കൽ കേസിലാണ് അറസ്റ്റ്. 1995ൽ ഗാർഡാനിബാഗിൽ രജിസ്റ്റർ ചെയ്ത വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിലാണ്…
-
തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്;പൊലീസിലും ആഭ്യന്തര അന്വേഷണം
തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസിലും ആഭ്യന്തര അന്വേഷണം. പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഉന്നത നിർദേശത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊലീസുകാർ സ്പാകളിൽനിന്ന്…
-
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ ജപ്തിചെയ്യാനൊരുങ്ങി ആദായനികുതിവകുപ്പ്
ആദായനികുതി കുടിശികയില്‍ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ലേലം ചെയ്യേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്.മദ്രാസ് ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 ജനുവരി 31…
-
പഞ്ചാബില്‍ ആം ആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
പഞ്ചാബില്‍ ആം ആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ലക്കി ഒബ്രോയ് എന്ന നേതാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് മൂന്ന് തവണ വെടിയേറ്റിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. വെടിയേറ്റ ലക്കി ഒബ്രോയിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
-
ചെന്നൈയില്‍ ലഹരിമരുന്നുമായി യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ പിടിയിൽ
ചെന്നൈയില്‍ ലഹരിമരുന്നുമായി യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ പിടിയിൽ.അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ വിന്‍സി നിവേദ, യുവാക്കളായ വെങ്കിടേശ്വരന്, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അല്‍വി ബിന്‍ഷ എന്നിവരാണ് അറസ്റ്റിലായത്.രഹസ്യവിവരം…
-
യുക്രെയിൻ സംഘര്‍ഷത്തിൽ 55,000 സൈനികര്‍ കൊല്ലപ്പെട്ടെന്ന് സെലെൻസ്കി
യുക്രെയിൻ സംഘര്‍ഷത്തിൽ 55,000 സൈനികര്‍ കൊല്ലപ്പെട്ടെന്ന് സെലെൻസ്കി.യുക്രെയിനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഈ മാസം 24ന് നാല് വർഷം തികയാനിരിക്കെയാണ് സെലെൻസ്കിയുടെ പ്രതികരണം.നിരവധി പേരെ കാണാതായെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം, കണക്കുകള്‍ ഇതിലും ഉയർന്നിരിക്കാമെന്നാണ്…
-
ഫ്ളോറിഡയിലെ വന്യജീവിസങ്കേത്തില്‍ 5000ലധികം ഇഗ്വാനകളെ ദയാവധത്തിന് ഇരയാക്കി
ഫ്ളോറിഡയിലെ വന്യജീവിസങ്കേത്തില്‍ 5000ലധികം ഇഗ്വാനകളെ ദയാവധത്തിന് ഇരയാക്കി. കൊടും തണുപ്പില്‍ കാലാവസ്ഥ താങ്ങാനാവാതെ മരങ്ങളില്‍ നിന്ന് മരവിച്ച് വീണ ഇഗ്വാനകളെയാണ് വയാവധം നടത്തിയത്.ഫ്ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്റെ ഉത്തരവ് പ്രകാരമായിരുന്നു ദയാവധം.സംസ്ഥാനത്തിന്റെ…


















