News Sections: News
-
വെള്ളറടയിൽ എസ്ഐയെ മർദിച്ച് സിപിഐഎം ലോക്കൽ സെക്രട്ടറി
തിരുവനന്തപുരം വെള്ളറടയിൽ എസ്ഐയെ മർദിച്ച് സിപിഐഎം ലോക്കൽ സെക്രട്ടറി. വെള്ളറട സിപിഐഎം ലോക്കൽ സെക്രട്ടറി പ്രദീപാണ് മർദിച്ചത്. മുഖത്തടക്കം പരിക്കേറ്റ വെള്ളറട എസ്ഐ അഭിജിത്ത് ചികിത്സയിലാണ്. ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്ഐയെ…
-
സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ല; മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയോടുള്ള താല്പര്യം കൊണ്ടല്ല ഒപ്പിട്ടത്. കുട്ടികള്‍ക്ക് കിട്ടേണ്ട പണം ലഭിക്കണമെന്ന ആഗ്രഹം…
-
മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു
മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്നു.…
-
ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ദില്ലിയില്‍ കനത്ത ജാഗ്രത നിർദേശം
ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് ദില്ലിയില്‍ കനത്ത ജാഗ്രത നിർദേശം.ദില്ലിയിലെങ്ങും പൊലീസ് കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്കും ചന്ദ്നി ചൗക്കിലെ ക്ഷേത്രങ്ങള്‍ക്കും നേരെയാണ് ലഷ്കർ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്…
-
ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ക്യാഷ് പേയ്മെന്റ് ഒഴിവാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം
രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ക്യാഷ് പേയ്മെന്റ് ഒഴിവാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു .പൂർണമായും ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ പണം സ്വീകരിക്കുന്ന രീതിയിലാണ് മാറ്റം കൊണ്ടുവരുന്നത്.നിലവില്‍ 98 ശതമാനത്തോളം…
-
ഉത്തർപ്രദേശിൽ നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് വധശിക്ഷ
ഉത്തർപ്രദേശിൽ നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ കോടതിയാണ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. രാംഭവൻ, ഭാര്യ ദുർഗവതി…
-
വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ അച്ഛനമ്മമാരെ അറിയിച്ചിരിക്കണം:ഗുജറാത്തിൽ നിയമഭേദഗതിക്ക് നിർദേശം
വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വധൂവരന്മാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെ പ്രണയ വിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമഭേദഗതിക്ക് ഒരുങ്ങി ഗുജറാത്ത് സർക്കാർ. പ്രണയത്തിന് എതിരല്ലെന്നും നിഷ്കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ പറഞ്ഞു.…
-
സിറിയയില്‍ വീണ്ടും യു എസ് എംബസി തുറക്കാനൊരുങ്ങി ട്രംപ് ഭരണകൂടം
പതിനാല് വര്‍ഷത്തിന് ശേഷം അടച്ചുപൂട്ടിയ സിറിയയിലെ യുഎസ് എംബസി വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികളുമായി ട്രംപ് ഭരണകൂടം .2012ലാണ് എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.സിറിയയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി യു…
-
ലെബനനിൽ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 ഓളം പേര് കൊല്ലപ്പെട്ടു
ലെബനനിലെ കിഴക്കന്‍ ബെക്കാ താഴ്വരയില് ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 ഓളം പേര് കൊല്ലപ്പെട്ടു.സംഭവത്തില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് അധികൃതരും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു.ഹിസ്ബുള്ളയുടെ ‘കമാന്‍ഡ് സെന്ററുകള്‍’ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന്…
-
ആണവ സമ്ബുഷ്ടീകരണം നിര്‍ത്തിവെക്കില്ലെന്ന് ഇറാന്
ആണവ സമ്ബുഷ്ടീകരണം നിര്‍ത്തിവെക്കില്ലെന്ന് ഇറാന്. ഇക്കാര്യം അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും ആണവ വിഷയത്തില്‍ സൈനിക പരിഹാരം സാധ്യമല്ലെന്നും ഇറാന് വ്യക്തമാക്കി.യു എസുമായി അര്‍ഥവത്തായ ഉടമ്ബടിയില്‍ എത്തിച്ചേരുന്നില്ലെങ്കില്‍ ഇറാന് ‘ചീത്ത കാര്യങ്ങളെ’ ക്ഷണിച്ചു വരുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ്…

Local News


















