News Sections: News

  • സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

    സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

    സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്. നാലു വര്‍ഷ ഡിഗ്രി കോഴ്‌സ് ഫീസ് വര്‍ദ്ധനക്കെതിരെയാണ് സമരം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബന്ദ് ബാധിക്കില്ലെന്ന് സംഘടന നേതാക്കള്‍ വ്യക്തമാക്കി.

  • ഏറ്റവും കൂടുതല്‍ കണക്ഷനുകള്‍ ജില്ലയില്‍; കെഫോണില്‍ മിന്നി മലപ്പുറം

    ഏറ്റവും കൂടുതല്‍ കണക്ഷനുകള്‍ ജില്ലയില്‍; കെഫോണില്‍ മിന്നി മലപ്പുറം

    കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറി മലപ്പുറം. സംസ്ഥാനത്ത് ആകെയുള്ള 39878 കെഫോണ്‍ ഹോം കണക്ഷനുകളില്‍ 9472 കണക്ഷനുകള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ്. 4237 കണക്ഷനുകളുമായി കോട്ടയമാണ് രണ്ടാമത്. 4049…

  • റവന്യൂ ജില്ല സ്‌കൂൾ കലോത്സവം 19 മുതൽ; കോഴിക്കോട് നഗരം ഒരുങ്ങി

    റവന്യൂ ജില്ല സ്‌കൂൾ കലോത്സവം 19 മുതൽ; കോഴിക്കോട് നഗരം ഒരുങ്ങി

    കോഴിക്കോട് : യു​നെ​സ്‌​കോ സാ​ഹി​ത്യ ന​ഗ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ന​ഗ​രം ആ​തി​ഥ്യം വ​ഹി​ക്കു​ന്ന കൗ​മാ​ര ക​ലോ​ത്സ​വം ന​വം​ബ​ര്‍ 19 മു​ത​ല്‍ 23 വ​രെ ന​ഗ​ര​ത്തി​ലെ 20 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍…

  • ഡൽഹിയിൽ വായുനലിനികരണം രൂക്ഷം ;പ്രൈമറി സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

    ഡൽഹിയിൽ വായുനലിനികരണം രൂക്ഷം ;പ്രൈമറി സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

    ദിവസേന മലിനമായിക്കൊണ്ടിരിക്കുന്ന രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും രൂക്ഷമാകുന്നു. നഗരത്തിന്റെ മിക്കയിടങ്ങളും പുകമയമാണ്.വായുഗുണനിലവാര സൂചിക 400 കടന്നു. സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ ഒരുങ്ങുകയണ് സർക്കാർ. ഡല്‍ഹി ഉള്‍പ്പെടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങള്‍ക്കു…

  • ദീര്‍ഘ ദൂര പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല ; സ്വകാര്യബസുകള്‍ സമരത്തിലേക്ക്

    ദീര്‍ഘ ദൂര പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല ; സ്വകാര്യബസുകള്‍ സമരത്തിലേക്ക്

    ഹൈക്കോടതി ഉത്തരവുണ്ടായിട്ടും 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്ന് പരാതി.പെര്‍മിറ്റ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വകാര്യ ബസുകള്‍ ഇനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്ന് ബസ് ഉടമകള്‍…

  • സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് മുതല്‍ ആലപ്പുഴയിൽ

    സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് മുതല്‍ ആലപ്പുഴയിൽ

    കേരള സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ആലപ്പുഴയില്‍ നടക്കും. വൈകീട്ട് നാലിന് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ.…

  • മണിപ്പുരില്‍ വീണ്ടും സംഘര്‍ഷാവസ്‌ഥ; 5 ജില്ലകളില്‍ അഫ്‌സ്പ ഏർപ്പെടുത്തി

    മണിപ്പുരില്‍ വീണ്ടും സംഘര്‍ഷാവസ്‌ഥ; 5 ജില്ലകളില്‍ അഫ്‌സ്പ ഏർപ്പെടുത്തി

    മണിപ്പുരില്‍ വീണ്ടും സംഘര്‍ഷാവസ്‌ഥ ഉണ്ടായതിനെ തുടര്‍ന്നു ജിരിബാം ഉള്‍പ്പെടെ 5 ജില്ലകളിലെ 6 പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ സായുധ സേനാ (പ്രത്യേക അധികാരം) നിയമം (അഫ്‌സ്പ) വീണ്ടും ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉത്തരവ്‌…

  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ യ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ യ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ സാധാരണ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലയില്‍ കൂടുതല്‍ മഴയ്ക്കും സാധ്യതയുണ്ട്.…

  • മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കം

    മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കം

    മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും ഇന്ന് ചുമതലയേല്‍ക്കും. ആദ്യദിവസമായ ഇന്ന് പതിനായിരം തീര്‍ത്ഥാടകരാണ്…

  • ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

    ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

    ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കൊവിഡ് കാലത്തെ സേവനങ്ങള്‍ കണക്കിലെടുത്താണ് ബഹുമതി നല്‍കുന്നതെന്ന് ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗയാനയില്‍ നടക്കുന്ന ഇന്ത്യ കാരികോം ഉച്ചകോടിക്കിടെ ബഹുമതി സമ്മാനിക്കും കരീബിയൻ…