News Sections: News
-
പാലക്കാട് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാഞ്ഞുകയറി രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കല്ലടിക്കോടിലാണ് സംഭവം നടന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറിയാണ് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്.അപകട…
-
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി കെജ്രിവാള്
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാള്.സ്വന്തം കരുത്തില്‍ ആം ആദ്മി പാർട്ടി പോരാടുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാധ്യതയില്ലെന്നും കെജ്രിവാള് പറഞ്ഞു. 2025ന്റെ തുടക്കത്തില്‍…
-
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനർജിയെ ഏല്പിക്കണമെന്ന് ലാലു പ്രസാദ് യാദവ്
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ഏല്പിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കോണ്‍ഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ടതില്ലെന്നും മമതയ്ക്ക് ഉത്തരവാദിത്വം നല്ക്കുന്നതില് തങ്ങള്‍ യോജിപ്പിലാണ്.കഴിഞ്ഞ…
-
രാജ്യ പുരോഗമനത്തിന് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രധാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി
വികസിത ഭാരത സങ്കൽപ്പത്തിന്റെ അടിസ്ഥാനം സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക ശാക്തീകരണവും കൈമുതലായുള്ള സ്ത്രീ സമൂഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ പാനിപ്പത്തിൽ എൽഐസി അവതരിപ്പിക്കുന്ന ബീമ സഖി യോജന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
തമിഴ്നാട്ടിലെ 23 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്, കേരളത്തിലും സാധ്യത
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബുധനാഴ്ചയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്കടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇതേത്തുടർന്ന് തമിഴ്നാട് തീരദേശ മേഖലയിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഡിസംബർ 13-വരെ മയിലാടുംതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കൂടല്ലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ…
-
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മോസ്കോയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും ഉയരമുള്ള പര്‍വതത്തെക്കാള്‍ പൊക്കമുള്ളതും ഏറ്റവും ആഴമുള്ള…
-
സിറിയയെ സൈനികമായി ഇല്ലാതാക്കി രാജ്യത്തേക്ക് കടന്നുകയി ഇസ്രായേല്‍
സിറിയയെ സൈനികമായി ഇല്ലാതാക്കി രാജ്യത്തേക്ക് കടന്നുകയി ഇസ്രായേല്‍. വിമാനത്താവളങ്ങള്‍, വ്യോമ- നാവികകേന്ദ്രങ്ങള്‍ എന്നിവ നാമാവശേഷമാക്കിയ കനത്ത വ്യോമാക്രമണങ്ങള്‍ക്കിടെ ഇസ്രായേല്‍ കരസേന സിറിയന്‍ തലസ്ഥാനമായ ഡമസ്കസിനരികെ എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഷാര്‍ അല്‍-അസദ്…
-
രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതി
മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പരത്തി വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു.ഇക്കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരായ…
-
സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്
സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്.രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.11 ജില്ലകളിലാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 61.87 ശതമാനം പേരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 44262 പുരുഷന്മാരും 49191…
-
സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. കൊല്ലം മാടനടയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിനോട് ചേര്‍ന്ന ഷെഡില്‍നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടാക്കള്‍ കടത്തിയെന്ന്…



















