News Sections: News
-
ഭരണഘടന ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ ഇന്ന് തുടക്കം
ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ഭരണഘടന ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ ഇന്ന് തുടക്കമാകും. നിർമ്മല സീതാരാമൻ ചർച്ച തുടങ്ങിവയ്ക്കും. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ചര്‍ച്ചക്ക് തുടക്കമിടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസംഗവും…
-
ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 22 കോടി രൂപയുടെ വര്‍ദ്ധന
മണ്ഡലകാലം ഒരു മാസം പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 22 കോടി രൂപയുടെ വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ശനി വരെ 163,89,20,204 രൂപയാണ് വരുമാനം ലഭിച്ചത്.കഴിഞ്ഞ വര്‍ഷം…
-
ഇലട്രോണിക്ക് വോട്ടിങ്ങ് മെഷിനെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ നിലപാട് തള്ളി ഉമര്‍ അബ്ദുള്ള
ഇലട്രോണിക്ക് വോട്ടിങ്ങ് മെഷിനെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ നിലപാട് തള്ളി ജമ്മു- കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുള്ള. തിരഞ്ഞെടുപ്പില്‍ ജയിക്കാതിരിക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുന്നത് ശരിയല്ലെന്ന് അദേഹം പറഞ്ഞു. ഇവിഎം…
-
തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇ.വി.കെ.എസ്. ഇളങ്കോവൻ അന്തരിച്ചു
തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇ.വി.കെ.എസ്. ഇളങ്കോവൻ അന്തരിച്ചു.ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവതയാണിത്. മകന്റെ മരണത്തിന് ശേഷമാണ് ഇവികെഎസ് ഇളങ്കോവന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. മകൻ തിരുമകൻ മരിച്ച ഒഴിവിൽ…
-
അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ വിമർശിച്ച് കേന്ദ്രസർക്കാർ
തെന്നിന്ത്യൻ താരം അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ വിമർശിച്ച് കേന്ദ്രസർക്കാർ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് രംഗത്തെത്തിയത്. ക്രിയാത്മകമായ മേഖലയിൽ പ്രവർത്തിക്കുന്നവരെ കോൺഗ്രസിന് ബഹുമാനമില്ലെന്ന് അശ്വിനി…
-
എറണാകുളം ലോ കോളജിന് മുന്പില് വാനും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
എറണാകുളം ലോ കോളജിന് മുന്പില് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാനിലെ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. കാര്‍ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പോലീസ് കസ്റ്റഡിയിലെടുത്തു.…
-
സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ചത് ഇസ്രയേല്‍-അമേരിക്ക സംയുക്ത പദ്ധതിയാണെന്ന് അലി ഖമനയ്
സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ചത് ഇസ്രയേല്‍-അമേരിക്ക സംയുക്ത പദ്ധതിയാണെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്.സിറിയയിലേതുള്‍പ്പെടെയള്ള ഭരണ അട്ടിമറി തുടങ്ങിയ സമീപകാല സംഭവങ്ങള്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത പദ്ധതിയുടെ ഭാഗമാണെന്ന് സംശയമില്ലെന്നും ഖമനയ് പറഞ്ഞു.സംശയത്തിന്…
-
ഡൽഹിയിൽ വീണ്ടും സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി
ഡൽഹിയിൽ വീണ്ടും സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഫോൺ കാൾ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി…
-
ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം അംഗീകരിച്ചില്ല. പ്രതി സന്ദീപിന്റെ മാനസിക നില…
-
തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും
തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും. 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട് . തെങ്കാശി, തിരുനെല്‍വേലി ജില്ലകളിലാണ് അതിശക്തമായ മഴ തുടരുന്നത്. ഡാമുകളില്‍ ജലനിരപ്പ്…

Local News


















