News Sections: News
-
സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടി
സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍ അറിയിച്ചു. ആറാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കുന്നതും…
-
നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും. വൈകീട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി…
-
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ C-17 യുദ്ധവിമാനത്തിൽ നാടുകടത്തി അമേരിക്ക
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. യുഎസ്-മെക്സിക്കോ അതിർത്തിയിലേക്ക് അധിക സൈനികരെ അയച്ചുകൊണ്ടും നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിച്ചും പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറന്നുമാണ്…
-
കാനഡയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയും വൈകും
കാനഡയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയും വൈകും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ട്രംപ് നടത്തിയ ചർച്ചയിലാണ് ധാരണയായത്. മെക്സിക്കോയ്ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം താൽക്കാലികമായി…
-
വിജിനയ്ക്ക് ബോചെയുടെ ടീവണ്ടി
കൊയിലാണ്ടി: വിജിനയ്ക്ക് ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപൊടിയും വില്‍ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് റോഡ് സൈഡിലിരുന്ന് തക്കാളിപ്പെട്ടിയുടെ മുകളില്‍ വച്ച് ‘ബോചെ ടീ’ വില്‍ക്കുന്ന വിജിനയെ അതുവഴി കാറില്‍ കടന്നുപോയ ബോചെ ശ്രദ്ധിക്കുകയുണ്ടായി.…
-
ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ അനായാസ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി…
-
പാലസ്തീൻ രാഷ്ട്രത്തിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാൻ ഒമ്പത് രാജ്യങ്ങളുടെ പുതിയ സഖ്യം
ഇസ്രായേലിൻ്റെ അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെ നിയമപരവും നയതന്ത്രപരവും സാമ്പത്തികവുമായ നടപടികൾ ഏകോപിപ്പിക്കുന്നതിനായി 2025 ജനുവരി 31-ന് ഒമ്പത് രാജ്യങ്ങൾ ഹേഗ് ഗ്രൂപ്പിന് രൂപം കൊടുത്തു. പ്രോഗ്രസീവ് ഇൻ്റർനാഷണൽ വിളിച്ചുചേർത്ത യോഗത്തിൽ, ബെലീസ്, ബൊളീവിയ, കൊളംബിയ, ക്യൂബ,…
-
ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിഞ്ഞു
ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിഞ്ഞു.ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ നൽകണം. ഇന്ന് മാത്രം 54 പൈസയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച ഓഹരി വിപണി അവസാനിക്കുമ്പോൾ 86.61 ആയിരുന്നു…
-
നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ പ്രതിജ്ഞയെടുത്ത് ഒമ്പത് രാജ്യങ്ങൾ
യുദ്ധക്കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയവരെ വിചാരണ ചെയ്യുന്ന ഹേഗിൻ്റെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ടിൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഒമ്പത് രാജ്യങ്ങൾ. ഗാസയിലെ അവരുടെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പാലസ്തീനിൽ അധിനിവേശം…
-
സൊമാലിയയിലെ ഇസ്ലാമിക്ക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്കന്‍ സൈന്യം
സൊമാലിയയിലെ ഇസ്ലാമിക്ക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്കന്‍ സൈന്യം. ഗുഹകളില്‍ ഒളിച്ചിരുന്ന ഭീകരര്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തിയിരുന്നെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. വടക്കന്‍ സൊമാലിയയിലെ ഗോലിസ് മലനിരകളിലാണ് ആക്രമണം നടത്തിയതെന്ന്…

Local News


















