News Sections: News
-
ബെന്യാമിന് നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളി ഫ്രാന്‍സ്
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനെതിരെയുള്ള അറസ്റ്റ് വാറന്റ് തള്ളി ഫ്രാന്‍സ്. അറസ്റ്റ് വാറന്റ് നിലനില്‍ക്കേ നെതന്യാഹുവിന്റെ വിമാനത്തിന് രണ്ട് തവണ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പറക്കാന്‍ ഫ്രാന്‍സ് അനുമതി നല്കി. ഐസിസി…
-
വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി
വന്യജീവി ആക്രമണത്തിൽ തുടർച്ചയായി മനുഷ്യജീവനുകൾ കൊല്ലപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും…
-
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍;ട്രംപുമായി ഇന്ന് കൂടിക്കാഴ്ച്ച
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി മോദി ഇന്ന് ചര്‍ച്ചനടത്തും. രണ്ടു ദിവസത്തെ പര്യടനത്തിനാണ് മോദി അമേരിക്കയിലെത്തിയിരിക്കുന്നത്.ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിര്‍മിതബുദ്ധി ഉച്ചകോടിയും തുടര്‍ന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും…
-
ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് തിരിച്ചടി
ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് തിരിച്ചടി. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുന്‍ മീഡിയ എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖര്‍ജി വിദേശയാത്രയ്ക്ക് അനുമതി തേടി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.…
-
ഭർത്താവ് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് കുറ്റകരമല്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി
ഭർത്താവ് ഭാര്യയെ സമ്മതമില്ലാതെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് കുറ്റകരമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി വിധി. ഭാര്യയുടെ സമ്മതം വേണമെന്നത് അപ്രധാനമാണെന്നും ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ഭർത്താവ്…
-
വെസ്റ്റ് ത്രിപുര ജില്ലയിൽ വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന് യുവാവ്
വെസ്റ്റ് ത്രിപുര ജില്ലയിൽ വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന് യുവാവ്. മണിക്കൂറുകളോളം മൃതദേഹവുമായി വീട്ടിൽ തന്നെ കഴിഞ്ഞതിന് ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സ്വന്തം കുറ്റം ഏറ്റുപറഞ്ഞത്. വീട്ടിൽ വച്ച് ഇരുവരും തമ്മിലുണ്ടായ…
-
സൈന്യത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്
സൈന്യത്തെ അപമാനിച്ചെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്. ലക്നൗ കോടതിയുടെ എംപി- എംഎൽഎ പ്രത്യേക കോടതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. 2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തെ അപമാനിക്കുന്ന…
-
വിലങ്ങാട് വനഭൂമിയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായി
കോഴിക്കോട് വിലങ്ങാട് വനഭൂമിയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായി. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഉണ്ടായ കാട്ടുതീ രാത്രിയോട് കൂടി തെക്കേ വായാട്ട് കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. റബ്ബർ, കശുമാവ് തുടങ്ങിയവ ധാരാളമുള്ള കൃഷി മേഖലയിലാണ്…
-
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത്.പ്രതിയായ…
-
നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍
വയനാട്:നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍. ഫാര്‍മേഴ്സ് റിലീഫ് ഫോറം ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താലുമായി…

Local News

















