News Sections: News
-
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ;വൈകിട്ട് മൂന്നിന് പ്രഖ്യാപനം
2025-ലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്) ഫലവും ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലു മണി…
-
ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയവയെ തിരഞ്ഞെടുത്തു
ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി യുഎസില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയവയെ തിരഞ്ഞെടുത്തു.ഇദ്ദേഹം ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അറിയപ്പെടും.അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. ഇന്നലെ രാത്രി 9.40-ഓടെ…
-
ഉറിയിൽ പാകിസ്ഥാൻ നടത്തിയ രൂക്ഷമായ ഷെൽ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ഉറിയിൽ പാകിസ്ഥാൻ നടത്തിയ രൂക്ഷമായ ഷെൽ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഉറി സ്വദേശിനി 45കാരി നർഗീസ് ആണ് കൊല്ലപ്പെട്ടത്. ഇവർ താമസിക്കുന്ന സ്ഥലത്തിന് സമീപം സ്ഫോടനം നടന്നിരുന്നു. കുടുംബത്തോടൊപ്പം ബാരാമുള്ളയിലേക്ക് ജീവരക്ഷാർത്ഥം…
-
സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്ഥാനിൽ പ്രളയ സാധ്യത
പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്ന് ഇന്ത്യ.പാകിസ്ഥാനിൽ പ്രളയ സാധ്യത . പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്ന സാഹര്യത്തിലാണ് അധികൃതർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നത്.ഷട്ടറുകൾ തുറന്നതോടെ…
-
ഇനി സണ്ണി ജോസഫ് കെപിസിസിയെ നയിക്കും
പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി…
-
പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് 13 സാധാരണക്കാർ
ഇന്നലെ പൂഞ്ചിൽ പാകിസ്താൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. 13 സാധാരണക്കാർക്കാണ് പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ട്ടമായത്. കൂടാതെ, നിയന്ത്രണ രേഖയിലുടനീളം പാകിസ്താൻ നടത്തിയ വെടിനിർത്തൽ ലംഘനങ്ങളുടെ…
-
ഇന്ത്യാ-പാക് സംഘര്‍ഷം; സർവ്വകക്ഷിയോഗം ഇന്ന്, കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും
ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.…
-
എല്ലാം നിരീക്ഷിച്ച് പ്രധാനമന്ത്രി; രാത്രി മുഴുവന്‍ ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നിരീക്ഷിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവന്‍ ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നിരീക്ഷിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍.ഒമ്പത് ലക്ഷ്യങ്ങളിലേക്കും ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. ‘ഭാരത് മാതാ കീ ജയ് ‘…
-
പാക് മണ്ണിൽ കാലുവെക്കാതെ ഇന്ത്യയുടെ തിരിച്ചടി; ഭീകരരെ വധിച്ചു, കൺട്രോൾ റൂം തകർത്തു
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകിയത് വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ…
-
വിജയ്യുടെ റോഡ് ഷോയ്ക്കിടെ പൊതുമുതലുകൾ നശിപ്പിച്ചതിന് തമിഴക വെട്രി കഴകം പ്രവർത്തകർക്കെതിരെ കേസ്
നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രവർത്തകർക്കെതിരെ കേസ്. വിജയ്യുടെ റോഡ് ഷോയ്ക്കിടെ പൊതുമുതലുകൾ നശിപ്പിച്ചതിനും അനധികൃതമായി സംഘം ചേർന്നതിനുമാണ് കേസ്. സിനിമാ ചിത്രീകരണത്തിനിടെ നടൻ മധുരൈ വിമാനത്താവളത്തിലെത്തിയപ്പോഴും തുടർന്നുണ്ടായ റോഡ്…

Local News


















