News Sections: News
-
ധര്‍മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയെന്ന് സൂചന
ധര്‍മ്മസ്ഥലയില്‍ കൂട്ടക്കുഴിമാടങ്ങളെന്ന് ആരോപണമുയര്‍ന്ന പ്രദേശങ്ങളില്‍ നിന്നു വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയെന്ന് സൂചന. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളില്‍ പെടുന്നതല്ല അസ്ഥിക്കഷണങ്ങള്‍ കിട്ടിയ ഈ പോയിന്റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്റ് കാണിച്ചുകൊടുത്തത്. പതിനൊന്നാമത്തെ…
-
കാലവര്‍ഷം; മധ്യപ്രദേശില്‍ 252 പേര് മരിച്ചതായി സര്‍ക്കാര്‍
മധ്യപ്രദേശില്‍ കാലവര്‍ഷത്തില്‍ ഇതുവരെ 252 പേര് മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.132 മുങ്ങിമരണങ്ങളും, ഇടിമിന്നലില്‍ 60 മരണങ്ങളും, വീടുകള്‍, മതിലുകള്‍, മരങ്ങള്‍ എന്നിവ തകര്‍ന്നതിനെത്തുടര്‍ന്ന് 13 മരണങ്ങളും ഉള്‍പ്പെടുന്നു ആളപായത്തിന് പുറമേ, മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍…
-
യെമന്‍ തീരത്ത് ബോട്ട് മുങ്ങി 68 കുടിയേറ്റക്കാര്‍ മരിച്ചു; 74 പേരെ കാണാനില്ല
യെമന്‍ തീരത്ത് 154 കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ മരിക്കുകയും 74 പേരെ കാണാതാവുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷന്‍ ഏജന്‍സി സ്ഥിരീകരിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം 154 എത്യോപ്യന്‍ കുടിയേറ്റക്കാരുമായി പോയ…
-
അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ല; ധർമസ്ഥലയിലെ ദുരൂഹത വർധിപ്പിച്ച് പൊലീസിൻ്റെ വിവരാവകാശ മറുപടി
ബെംഗളൂരു: ധർമസ്ഥലയിലെ ദുരൂഹത വർധിപ്പിച്ച് പൊലീസിൻ്റെ വിവരാവകാശ മറുപടി. 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ലെന്നാണ് മറുപടി. 2024-ൽ ലഭിച്ച വിചിത്രമായ വിവരാവകാശ മറുപടി വീണ്ടും ചർച്ചയാക്കുകയാണ് ആക്ഷൻ കമ്മിറ്റി. 2000…
-
സ്വർണവിലയിൽ നേരിയ കയറ്റം; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. ഗ്രാമിന് 5 രൂപ മാത്രം ഉയർന്ന് വില 9,295 രൂപയിലെത്തി. പവന് വില 40 രൂപ വർധിച്ച് 74,360 രൂപ. ഓഗസ്റ്റ് 2ന് ഒരു പവൻ സ്വർണത്തിന് 1,120…
-
കാര്‍ ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു
അമിത വേഗതയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി 8. 30ന് പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മൈലപ്രയിലുണ്ടായ അപകടത്തില്‍ റാന്നി പെരുന്നാട് മാടമണ്‍ സ്വദേശി നന്ദു മോഹനന് (27)…
-
കൊല്ലം അരിപ്പയില്‍ കുടുംബം സഞ്ചരിച്ച ജീപ്പ് കാട്ടുപോത്ത് ആക്രമിച്ചു; അഞ്ചുപേര്‍ക്ക് പരുക്ക്
കൊല്ലം അരിപ്പയില്‍ കുടുംബം സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്ക്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ജീപ്പില്‍ കാട്ടുപോത്തിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുത്തന്‍പുരയില്‍ വീട്ടില്‍ ഷെരീഫ്, ഭാര്യ…
-
വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി
വിവാദ പരാമര്‍ശത്തില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്ത്തകന് ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്സി/എസ്ടി കമ്മീഷനിലുമാണ് പരാതി. പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന് എസ്സി/എസ്ടി വിഭാഗത്തിലെ…
-
ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന് അന്തരിച്ചു
റാഞ്ചി: ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു…
-
ബിഹാറില്‍ കരട് വോട്ടര്‍ പട്ടികയായി; 65 ലക്ഷം പേരെ ഒഴിവാക്കി; പേരുചേര്‍ക്കാന്‍ ഒരുമാസത്തെ സമയം
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പാക്കിയ ബിഹാറില്‍ 65 ലക്ഷത്തോളം പേരെ ഒഴിവാക്കിയുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 7.89 കോടി വോട്ടര്‍മാരില്‍ 7.24 കോടി പേരുകളാണ് നിയമസഭാ തെരഞ്ഞടുപ്പിനുള്ള വോട്ടര്‍പട്ടികയിലുള്ളത്. പട്ടിക പരിഷ്കരണത്തിന്റെ…

Local News

















