News Sections: News
-
ജസ്റ്റിസ് യശ്വന്ത് വർമക്ക് തിരിച്ചടി; ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
വീട്ടിൽ വൻ തുക കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥാനത്തുനിന്ന് നീക്കാൻ ശുപാർശ ചെയ്ത ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെതിരായ റിട്ട് ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്…
-
തിരുപ്പൂരിൽ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ചെന്നൈ: തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മണികണ്ഠനാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു…
-
ഒരേ സേവനത്തിന് വ്യത്യസ്ത സര്‍വീസ് ചാര്‍ജ്; അക്ഷയ കേന്ദ്രങ്ങളില്‍ കെ സ്മാര്‍ട്ടിന്റെ സര്‍വീസ് ചാര്‍ജുകള്‍ നിശ്ചയിച്ചു നല്‍കിയതായി മന്ത്രി
തിരുവനന്തപുരം: അമിത ഫീസ് ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അക്ഷയ കേന്ദ്രങ്ങളില്‍ കെ സ്മാര്‍ട്ടിന്റെ സര്‍വീസ് ചാര്‍ജുകള്‍ നിശ്ചയിച്ചു നല്‍കിയതായി മന്ത്രി എംബി രാജേഷ്. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഏതൊരാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുന്ന നിലയിലാണ്…
-
സര്‍ക്കാര്‍ ജോലിക്കാരനെന്ന വ്യാജേന ടാഗ് ധരിച്ചെത്തി; എംപ്ലോയ്മെന്റ് ഓഫീസിലെത്തിയ യുവതിക്ക് ജോലി വാഗ്ദാനം, പ്രതി പിടിയില്‍
തൃശൂര്‍:കലക്ട്രേറ്റില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. ചേലക്കര തൊണ്ണൂര്‍ക്കര സ്വദേശി വടക്കേതില്‍ വീട്ടില്‍ അജിത്താണ് (46) പിടിയിലായത്. വരവൂര്‍ സ്വദേശിനിയില്‍നിന്നാണ് ഇയാള്‍ പണം തട്ടിയത്. റീസര്‍വേ…
-
50 ശതമാനം തീരുവ: ട്രംപിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി നീതീകരിക്കാന്‍ ആകാത്തതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരവുമെന്ന് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് എതിരായി പ്രതികാരച്ചുങ്കം 25 ശതമാനത്തില്‍…
-
സ്മാർട്ട് ഫോൺ വാങ്ങാൻ മുത്തച്ഛൻ പണം നൽകിയില്ല ; മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകൻ അറസ്റ്റിൽ
ലഖ്നൗ: സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ പന്ത്രണ്ടുകാരൻ പിടിയിൽ. ഉത്തർപ്രദേശിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിരമിച്ച സൈനികനായ രാംപതി പാണ്ഡ(65) യാണ് കൊല്ലപ്പെട്ടത്.…
-
ഉത്തരാഖണ്ഡില്‍ തിരച്ചില്‍ ഊര്‍ജ്ജിതം, നൂറോളം പേരെ കാണാതായതായി സംശയം; 12 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കൂടുതല്‍ സേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും രക്ഷാ…
-
അമേരിക്കയില്‍ സൈനിക കേന്ദ്രത്തില്‍ വെടിവെയ്പ്പ്; സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത് സൈനികന്
ജോര്‍ജ്ജിയ: അമേരിക്കയില്‍ സൈനിക കേന്ദ്രത്തിലുണ്ടയ വെടിവെയ്പ്പില്‍ അഞ്ച് സൈനികര്‍ക്ക് പരിക്ക്. സൈന്യത്തിലെ തന്നെ ഉയര്‍ന്ന റാങ്കുള്ള 28 കാരനായ കോര്‍ണേലിയസ് റാഡ്ഫോര്‍ഡ് ആണ് ആക്രമണത്തിന് പിന്നില്‍. ജോര്‍ജിയ സംസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റുവര്‍ട്ട് സൈനിക കേന്ദ്രത്തിലായിരുന്നു…
-
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് തര്‍ക്കം; സ്കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
തൃശ്ശൂര്‍:ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.സംഭവത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്കൂളിലെ പ്ലസ്വണ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്സന്റെ മകന് ആല്‍വിനാണ് (16) പരിക്കേറ്റത്.…
-
മേഘവിസ്ഫോടനം: ഉത്തരാഖണ്ഡിൽ കുടുങ്ങിയവരിൽ 28 മലയാളികളും
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയവരിൽ മലയാളികളും. വിനോദയാത്രക്ക് പോയ 28 മലയാളികളാണ് ഉത്തരാഖണ്ഡില്‍ കുടുങ്ങിയത്. 20 മുംബൈ മലയാളികളും എട്ട് കേരളത്തില്‍ നിന്നുള്ളവരുമാണ് ടൂര്‍ പാക്കേജിൻ്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയത്. ഇവരെ മിന്നൽപ്രളയത്തിന് ശേഷം ബന്ധപ്പെടാനായില്ലെന്ന്…

Local News

















