News Sections: News
-
ലഡാക്ക് സംഘര്‍ഷത്തിൽ അറസ്റ്റിലായ സോനം വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ സോനം വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. ദേശീയ സുരക്ഷ നിയമപ്രകാരമാണ് വാങ്ചുകിനെ ഇന്നലെ അറസ്റ്റ് ചെയ്തത്.ലഡാക്കില്‍ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനവും തുടരുകയാണ്. സോനം വാങ്ചുകിൻ്റെ എൻജിഒക്ക് എതിരെ…
-
അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത പൂർവ വിദ്യാർത്ഥി അറസ്റ്റിൽ
അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത പൂർവ വിദ്യാർത്ഥി അറസ്റ്റിൽ.മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്.1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന…
-
18 ബാങ്ക് അക്കൗണ്ടുകൾ,:അന്വേഷണം നടക്കുന്നതിനിടെ ചൈതന്യാനന്ദ പിൻവലിച്ചത് ലക്ഷങ്ങൾ
ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി (പാർത്ഥസാരഥി) അന്വേഷണത്തിനിടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചത് ലക്ഷങ്ങൾ. പതിനേഴോളം പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ…
-
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.…
-
ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ
പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ. ഗാർഗിന്റെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ അന്വേഷണ സംഘം ഉടൻ ചോദ്യം…
-
കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ ഇടപെടാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി
കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ ഇടപെടാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. സർവേ തടയണമെന്നാവശ്യപ്പെട്ട ഹർജികൾ കോടതി തള്ളി.ശേഖരിക്കുന്ന ഡാറ്റകൾ പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. സർവേയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന കാര്യം വിജ്ഞാപനം ചെയ്യണമെന്നും നിർദേശിച്ചു.…
-
വയനാട്ടില്‍ ഗ്രൂപ്പിസമില്ല, പാര്‍ട്ടിക്ക് പാളിച്ച ഉണ്ടെന്ന് തോന്നുന്നില്ല; ഡിസിസി അധ്യക്ഷന്‍ ടി ജെ ഐസക്
വയനാട്ടില്‍ വലിയ സംഘടനാ പ്രശ്നങ്ങളില്ലെന്നും എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് പോകുമെന്നും ഡിസിസി അധ്യക്ഷന്‍ ടി ജെ ഐസക്. വയനാട്ടില്‍ ഗ്രൂപ്പിസമില്ല. പാര്‍ട്ടിക്ക് പാളിച്ച ഉണ്ടെന്ന് തോന്നുന്നുമില്ല. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കും. എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുമെന്നും…
-
മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർകോസിയ്ക്ക് 5 വർഷം ജയില്‍ ശിക്ഷ
മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർകോസിയ്ക്ക് (70) 5 വർഷം ജയില്‍ ശിക്ഷ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയയില്‍ നിന്ന് നിയമ വിരുദ്ധമായി ഫണ്ട് ശേഖരിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് നടപടി. ആധുനിക…
-
ഗസ്സയില്‍ ലക്ഷ്യംനേടും വരെ യുദ്ധം തുടരമെന്ന് നെതന്യാഹു
ഗസ്സ സിറ്റിയില്‍ കരയാക്രമണം രൂക്ഷമായതോടെ ആയിരങ്ങള്‍ മരണഭീതിയില്‍. ഗസ്സയിലുടനീളം നിരന്തര വ്യോമാക്രമണം തുടരുകയാണ്.ഇന്നലെ 57പേരാണ് കൊല്ലപ്പെട്ടത്. അല്‍ സവൈദയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 11 പേർ മരിച്ചു. ആശുപത്രികളെ ലക്ഷ്യമിട്ടും ആക്രമണം…
-
മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ
മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ അത് യുദ്ധത്തിലേയ്ക്കായിരിക്കും എത്തിക്കുക എന്നാണ് ഫ്രാന്‍സിലെ റഷ്യന്‍ സ്ഥാനപതിയുടെ താക്കീത്. നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷം റഷ്യ അവരുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പല…

Local News


















