News Sections: Movies
-
2025 ൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് പുറത്ത് വിട്ട് IMDb
ലോകമെമ്പാടുമുള്ള കോടികണക്കിന് ആളുകൾ സന്ദർശിക്കുന്ന IMDb (www.imdb.com) പേജ് സന്ദർശനം ആസ്പദമാക്കി 2025-ൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രമായി ‘സിക്കന്ദർ’ തിരഞ്ഞെടുക്കപ്പെട്ടു. “2025-ൽ IMDb പുറത്ത് വിട്ട പ്രേക്ഷകർ ഏറ്റവുമധികം പ്രതീക്ഷയോടെ…
-
“പ്രാവിൻകൂട് ഷാപ്പ്” പ്രദർശനത്തിനെത്തുന്നു.: കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നു, പ്രതീക്ഷകൾ വാനോളം..
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും. റിലീസിന് മുന്നേ ചിത്രത്തിൻ്റെ ട്രെയിലറും പാട്ടുകളും തരംഗമായി മാറിക്കഴിഞ്ഞിരുന്നു. തെങ്ങിന്റെ നെറുകം തലയ്ക്കിട്ടു…
-
4 ദിവസം കൊണ്ട് 28+ കോടി; “രേഖാചിത്രം” ബ്ലോക്ക് ബസ്റ്റർ രേഖപ്പെടുത്തി..
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ്…
-
ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി എവർഗ്രീൻ കൂട്ടുകെട്ട് വീണ്ടും; ബെസ്റ്റിയിലെ ‘വെള്ളമഞ്ഞിൻ്റെ തട്ടവുമായി’ ശ്രദ്ധ നേടുന്നു.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ ‘ബെസ്റ്റി’യിലെ പാട്ടിന് ശബ്ദം നൽകിയതാവട്ടെ പുതുതലമുറയിലെ ജനപ്രിയ ഗായകരായ സച്ചിൻ ബാലുവും നിത്യ മാമ്മനും. മമ്മൂട്ടി, കുഞ്ചാക്കോ…
-
ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ നേടി സൂപ്പർ ഹിറ്റ് “ഐഡന്റിറ്റി”. തെലുങ്ക്, ഹിന്ദി റിലീസ് ഉടൻ..
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം…
-
ആസിഫ് അലിയ്ക്ക് ബോക്സ് ഓഫീസിൽ കരിയർ ബെസ്റ്റ് ഓപ്പണിങ്; “രേഖചിത്രം” മുന്നേറ്റം !!
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം…
-
പ്രതീക്ഷകൾ തെറ്റിച്ചില്ല..”രേഖചിത്രം” സിനിമയ്ക്ക് ഗംഭീര തുടക്കം.
ജോഫിൻ തോമസിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രത്തിന് എങ്ങും മികച്ച പ്രതികരണം. അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു…
-
വൻതാര നിര; വമ്പൻ പ്രതീക്ഷ.. ആസിഫ് അലി – അനശ്വര രാജൻ കോംബോയുടെ ‘രേഖാചിത്രം’ നാളെ പ്രദർശനത്തിനെത്തുന്നു..
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ നാളെ പ്രദർശനത്തിനെത്തുന്നു. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു…
-
മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പ്രിത്വിരാജ് എന്നിവർക്ക് തകർപ്പൻ ബി ജി എം ഒരുക്കി; ബോളിവുഡിലും ട്രെൻഡ് ആയി ജേക്സ് ബിജോയ് മ്യൂസിക്ക്
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം ‘ദേവ’യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ടീസർ പുറത്തുവിട്ടതോടെ…
-
ബ്ലെസി ചിത്രം ആട് ജീവിതം ഓസ്കര് അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു
ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്കര് അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന് ബ്ലസ്ലി പറഞ്ഞു. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ…

Local News

















