News Sections: Movies
-
രേഖാചിത്രത്തിന് ഹാഫ് സെഞ്ച്വറി; ദുബായിൽ വിജയം ആഘോഷിച്ചു.
ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ക്രൈം ഡ്രാമ ചിത്രം രേഖാചിത്രത്തിന്റെ ടീം ദുബായിൽ ഒത്തുകൂടി. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനും 50 ദിവസത്തെ തിയേറ്റർ റൺ എന്ന നാഴികക്കല്ല് പിന്നീടുകയും ചെയ്തു.…
-
നിഖില വിമലിന്റെ പിന്നാലെ മുഖം പൊത്തിപ്പിടിച്ച് ‘പെണ്ണ് കേസിൽ’ പെട്ടവർ !!
നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ്…
-
അച്ഛൻ, അമ്മ, കുടുംബം.. ഇത് കുടുംബങ്ങളുടെ സിനിമ; മികച്ച പ്രതികരണവുമായി “ഗെറ്റ് സെറ്റ് ബേബി” പ്രദർശനം തുടരുന്നു
അച്ഛൻ, അമ്മ, കുടുംബം എന്നീ വിഷയങ്ങൾ സംസാരിക്കുന്ന സിനിമയുടെ സാമൂഹ്യ പ്രസക്തി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ‘ഗെറ്റ് സെറ്റ് ബേബി’യുടെ അണിയറപ്രവർത്തകർ. വിവാഹശേഷം കുഞ്ഞിനെ വരവേൽക്കാൻ കുടുംബങ്ങൾ ഒരുങ്ങുന്നത് പല വിധത്തിലായിരിക്കും. അതിനെ സരസമായും…
-
“ഗെറ്റ് സെറ്റ് ബേബി” ഉണ്ണി മുകുന്ദനും കൂട്ടരും റെഡി; പ്രോമോ കാണാം പുറത്തിറങ്ങി
പാന്‍ ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റർ സിനിമ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന് നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യിലെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യർ…
-
ഇനി വയലൻസ് അല്ല; ഫീൽ ഗുഡിന്റെ സമയമായി; ഉണ്ണി മുകുന്ദൻ ചിത്രം “ഗെറ്റ് സെറ്റ് ബേബി”യ്ക്ക് യു സർട്ടിഫിക്കറ്റ്; ഫെബ്രുവരി 21ന് വേൾഡ് വൈഡ് റിലീസ്
വയലന്‍സ് ആക്ഷന്‍ മൂവി ലവേഴ്സ് പ്ലീസ് സ്റ്റെപ് ബാക്ക്.. ഇനി ഫീല്‍ഗുഡ് സിനിമ ലവേഴ്സിനുള്ള സമയമാണ്. പാൻ ഇന്ത്യൻ ഹിറ്റ് മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന സിനിമയാണ് “ഗെറ്റ് സെറ്റ് ബേബി”.…
-
അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിൽ ഷറഫുദീൻ ചിത്രം ദി പെറ്റ് ഡീറ്റെക്റ്റീവിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന “ദി പെറ്റ് ഡിക്റ്റക്റ്റീവ്” ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെ ശ്രദ്ധേയയാ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.…
-
‘രജനികാന്തും ലോകേഷും ഒന്നിക്കുന്ന ‘കൂലി’യിൽ അഭിനയിക്കുന്നില്ല’; സന്ദീപ് കിഷൻ
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തും, തുടർച്ചയായി ഹിറ്റുകൾ നൽകുന്ന സംവിധായൻ ലോകേഷ് കനഗരാജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫിലിം കൂലിയിൽ അഭിനയിക്കുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് നടനും നിർമ്മാതാവുമായ സന്ദീപ് കിഷൻ. ‘ കൂലിയിൽ അഭിനയിക്കുന്നുവെന്ന വാർത്ത…
-
നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽബോഡി വേണമെന്ന് സാന്ദ്ര തോമസ്
നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽബോഡി വിളിച്ചു ചേർക്കണമെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിൻ സ്റ്റീഫന്റെ വാർത്താസമ്മേളനം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ്…
-
വാർണർ ബ്രദേഴ്സ് ടെലിവിഷനിൽ നിന്നുള്ള അഞ്ച് എക്സ്ക്ലൂസീവ് ഫാസ്റ്റ് ചാനലുകളുമായി സാംസങ് ടിവി പ്ലസ് ഇന്ത്യ
സാംസങിന്റെ ഫ്രീ അഡ് സപ്പോർട്ടഡ് സ്ട്രീമിങ് ടിവി (ഫാസ്റ്റ്) സേവനമായ സാംസങ് ടിവി പ്ലസ്, വാർണർ ബ്രദേഴ്സുമായി സഹകരിച്ച് അഞ്ച് പുതിയ ഫാസ്റ്റ് ചാനലുകൾ അവതരിപ്പിക്കുന്നു. സ്ട്രീമിങ് പ്രേക്ഷകർക്ക് പ്രീമിയം സ്റ്റോറി ടെല്ലിങിലൂടെ ഉന്നത…
-
മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’ റിലീസിന് ഒരുങ്ങുന്നു. നിഖില വിമൽ നായികയായി എത്തുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്.…

Local News


















