News Sections: mainnews
-
തിരുവനന്തപുരം ആര്‍സിസിയില്‍ രണ്ടായിരത്തോളം രോഗികള്‍ക്ക് മരുന്ന് മാറി നല്കി; ഗുരുതര വീഴ്ച
തിരുവനന്തപുരം ആര്‍സിസിയില്‍ രോഗികള്‍ക്ക് മരുന്ന് മാറി നല്കി. തലച്ചോറിലെ അര്‍ബുദത്തിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് നല്കി. മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവെന്നാണ് ആശുപത്രി അധികൃതറുടെ വിശദീകരണം. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാര്‍മ കമ്പനിക്കെതിരെ കേസ്…
-
ചുമമരുന്ന് ദുരന്തം: മരണം 21 ആയി; ശ്രീസണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ അറസ്റ്റില്‍
മധ്യപ്രദേശിലെ ചിന്ദ്വാരയില് ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ മരണം 21 ആയി. വ്യാജ മരുന്ന് ദുരന്തത്തില്‍ ശ്രീസണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ കോള്‍ഡ്രിഫ് നിര്‍മ്മാതാവ് ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ്…
-
താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം;കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പോലീസ്
കോഴിക്കോട് താമരശ്ശേരിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതി സനൂപിന്റെ മകള്‍ അനയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പോലീസ്. രാസ പരിശോധനാ ഫലം വൈകുന്നതാണ് കാരണമെന്ന് താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം…
-
തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന
എറണാകുളം കുണ്ടന്നൂരിൽ ജീവനക്കാരെ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. തോക്കു ചൂണ്ടി കവർച്ചയ്ക്ക് പിന്നിൽ ജോജി, ജിഷ്ണു എന്നിവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കേസിൽ ഇന്നലെ പിടിയിലായ വടുതല…
-
മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കും
മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രത്തോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി…
-
ഇന്ന് മുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്…
-
രസതന്ത്ര നൊബേല്‍ പ്രഖ്യാപനം ഇന്ന്
2025ലെ രസതന്ത്ര നൊബേല്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 3.15ഓടെയാകും പ്രഖ്യാപനം. 117-ാമത്തെ രസതന്ത്ര നൊബേലാണ് ഇന്ന് പ്രഖ്യാപിക്കുക. ഇതുവരെ 197 വ്യക്തികള്‍ക്ക് പുരസ്കാരം നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടേഷനല്‍ പ്രൊട്ടീന്‍ ഡിസൈനില്‍…
-
സ്വര്‍ണപ്പാളി വിവാദം ഇന്നും നിയമസഭയില്‍ ഉന്നയിക്കാനുറച്ച് പ്രതിപക്ഷം
ശബരിമല സ്വര്‍ണപ്പാളി വിവാദം ഇന്നും നിയമസഭയില്‍ ഉന്നയിക്കാനുറച്ച് പ്രതിപക്ഷം. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നത്. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് മുന്നില്‍…
-
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്. ഇന്നലെ പകൽ 11 മണിയോടെയാണ് ഇരുവരും വിഷം കഴിച്ചത്.…
-
സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി
ശബരിമലയിലെ സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി. സമരം ഏറ്റെടുക്കാൻ വൈകിയതിൽ ഓൺലൈനായി ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉയർന്നു.ശിൽപശാലകളും ടാർഗറ്റും പിരിവും മാത്രം കൊണ്ട് കാര്യമില്ലെന്ന് നേതാക്കൾ പറഞ്ഞു.…


















