News Sections: mainnews
-
വര്‍ഗീയ പ്രചാരകരായി ലീഗ് മാറുന്നു; മുഖ്യമന്ത്രി
മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ പ്രചാരകരായി ലീഗ് മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ‘രാഷ്ട്രീയത്തിനുവേണ്ടി മതം ഉപയോഗിക്കുന്നത് ശരിയല്ല. വഖഫ് സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍…
-
പിജി ഡോക്ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും
സമരം തുടരുന്ന പിജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തും. രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്ച. പിജി ഡോക്ടർമാർക്ക് തന്നെ എപ്പോൾ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു എന്നാൽ…
-
സർവകലാശാല നിയമനം; മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. നിയമനങ്ങൾ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി…
-
ആലപ്പുഴയില്‍ ഭര്‍ത്താവിന്റെ മര്‍ദനത്തിനിരയായ യുവതി മരിച്ചു
ആലപ്പുഴയില്‍ ഭര്‍ത്താവിന്റെ മര്‍ദനത്തിനിരയായ യുവതി മരിച്ചു. പുന്നപ്ര വടക്ക് വെളിയില്‍ അന്നമ്മ (35) ആണ് മരിച്ചത്. ഭര്‍ത്താവ് യേശുദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെയാണ് പുന്നപ്ര വടക്കുപഞ്ചായത്ത്…
-
വിദേശയാത്രയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി; അടുത്ത വര്‍ഷം സന്ദര്‍ശിക്കുക ചൈനയടക്കം10 രാജ്യങ്ങളില്‍
2022ല്‍ പ്രധാനമന്ത്രി ചൈന ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനയിലേക്ക് പോകുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനം. ജനുവരിയില്‍ ദുബായില്‍ നടക്കുന്ന എക്‌സ്‌പോയിലും പ്രധാനമന്ത്രി…
-
ഒമൈക്രോൺ; കേരളത്തിലെ ഹൈ റിസ്ക്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന
കേരളത്തിലെ ആദ്യ ഒമൈക്രോൺ രോഗ ബാധ എറണാകുളത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം കടുത്ത ജാഗ്രതയിൽ. രോഗബാധിതനൊപ്പം വിമനത്തിലെത്തിയ ഹൈ റിസ്ക്ക് പട്ടികയിലുള്ളവരുടെ പരിശോധന ഇന്ന് നടത്തും. ആറാം തീയതി അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള ഇത്തിഹാദ്…
-
പിജി ഡോക്ടർമാരുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്; മെഡിക്കൽ കോളജുകൾ ഇന്ന് സ്തംഭിക്കും
പി ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൌസ് സർജൻമാരും ഇന്ന് പണിമുടക്കും. മെഡിക്കൽ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.സമരം നടത്തുന്ന പി ജി ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച്…
-
എം.എസ് ബാബുരാജിന്റെ ഭാര്യ ബിച്ച അന്തരിച്ചു
കോഴിക്കോട്: അനശ്വര സംഗീത സംവിധായകൻ എം.എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (83) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ദീര്‍ഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. മക്കള്‍: സാബിറ, ദീദാര്‍, ഗുല്‍നാര്‍,…
-
മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാൻ താത്പര്യമില്ല;ഗവർണർ
ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാൻ താത്പര്യമില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പ് വയ്ക്കാൻ തയാറെന്നും ഗവർണർ അറിയിച്ചു. തന്നെ…
-
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകൾ കണ്ടെത്തിയെന്ന് ഇ ഡി
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകൾ കണ്ടെത്തിയെന്ന് ഇ ഡി. നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചതിന്റെ നിർണ്ണായക തെളിവുകൾ പിടിച്ചെടുത്തു. റിയൽ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് നിക്ഷേപമെന്ന് ഇ ഡി വ്യക്തമാക്കി.…

Local News

















