News Sections: mainnews
-
അന്തസ്സും മാന്യതയുമുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണം; മന്ത്രി വി ശിവൻകുട്ടി
പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നത് അതീവ ഗുരുതരമായ പരാതിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പരസ്യമായി രാഹുലിനെ…
-
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മലപ്പുറത്ത് അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. മലപ്പുറത്ത് കാട്ടാന അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു. ഝാര്‍ഖണ്ഡ് സ്വദേശി ഷാരു ആണ് മരിച്ചത്. 40 വയസ്സായിരുന്നു. രാവിലെ 9.10നാണ് സംഭവം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപം വനപ്രദേശത്തോട് ചേര്‍ന്ന അരയാട്…
-
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് ജാമ്യം; മാനസിക നിലയില്‍ പ്രശ്നമില്ലെന്ന് കണ്ടെത്തി
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് ജാമ്യം അനുവദിച്ച് കോടതി. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേരളത്തില്‍ അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്റെ മാനസികനില പരിശോധിക്കണമെന്ന്…
-
അര്‍ച്ചനയെ ഭര്‍ത്താവ് ഷാരോണ്‍ കൊന്നതാണെന്ന ആരോപണവുമായി പിതാവ്
ഗര്‍ഭിണിയായ 20കാരിയെ ഭര്‍ത്താവിന്റെ വീടിന് സമീപം കനാലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. തൃശ്ശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഇന്നലെ വൈകീട്ട് മരിച്ച അര്‍ച്ചനയെ ഭര്‍ത്താവ് ഷാരോണ്‍ കൊന്നതാണെന്ന ആരോപണവുമായി…
-
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം; എ.പത്മകുമാറിന്റെ മൊഴി
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ എത്തിക്കുന്നതില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് പങ്കുള്ളതായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ നിര്‍ണായക മൊഴി. ദൈവ തുല്യരായവരുടെ പങ്കിനെക്കുറിച്ച് പത്മകുമാര്‍…
-
കേരളത്തിലെ എസ്ഐആറിന് സ്റ്റേ ഇല്ല; ഹരജികള്‍ ഡിസംബര്‍ രണ്ടിലേക്ക് മാറ്റി
കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് സ്റ്റേ നല്‍കാതെ സുപ്രീംകോടതി. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശവും…
-
വിമതർ പുറത്ത്; കണ്ണൂർ ജില്ലയിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ്…
-
തദ്ദേശ തിരഞ്ഞെടുപ്പ്; പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്ന് മുതല്‍
തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയില്‍ നിയോഗിക്കപ്പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍ തുടങ്ങും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ജീവനക്കാര്‍, ഇലക്ഷന് വിഭാഗം ജീവനക്കാര്‍, ഒബ്സര്‍വര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിലെ…
-
എസ്ഐആര്‍ അടിയന്തരമായി നിര്‍ത്തിവെക്കണം; കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ( എസ്ഐആര്‍ ) ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനത്ത് തുടരുന്ന എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ…
-
നടിയെ ആക്രമിച്ച കേസ്; ഡിസംബര്‍ എട്ടിന് വിധി പറയും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. അന്ന് എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇന്ന്…

Local News


















