News Sections: mainnews
-
ധീരജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്
ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്. തൊടുപുഴ കോടതിയാണ് നിഖിൽ പൈലിക്കായുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാത്തതിനാലാണ് നടപടി.…
-
ഓണം വാരാഘോഷത്തിൻ്റെ സമാപന സമ്മേളനമായ നാളെ വൈകിട്ട് 7 മണിക്ക്
ഓണം വാരാഘോഷത്തിൻ്റെ സമാപന സമ്മേളനമായ നാളെ വൈകിട്ട് 7 മണിക്ക് നിശാഗന്ധിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.മന്ത്രിമാരായ വീണ ജോർജ്,ആന്റണി രാജു,ജി.ആർ…
-
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന് ചാണ്ടി ഉമ്മന്‍
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നതിനെ കാണുന്നത്. അതിലൊരു രാഷ്ട്രീയവുമില്ല. പുതുപ്പള്ളിയില്‍ വന്ന് എന്ത്…
-
വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ ഷാജന് സ്കറിയയുടെ അറസ്റ്റ് കോടതി തടഞ്ഞു
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയയുടെ അറസ്റ്റ് എറണാകുളം അഡീ. സെഷന്‍സ് കോടതി തടഞ്ഞു. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ ഷാജനെ അറസ്റ്റ് ചെയ്യാന്‍ ഇന്ന് ആലുവ പൊലീസ് തിരുവനന്തപുരത്തെത്തിയിരുന്നു. ഇതേ…
-
കുമ്പളയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്
കാസര്‍ഗോഡ് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാര്‍ത്ഥിയുടെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന്…
-
അഞ്ചരമാസം മുമ്പ് ശേഖരിച്ച നെല്ലിന്റെ 360 കോടി ഇപ്പോഴും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല തുറന്നടിച്ച് കൃഷ്ണപ്രസാദ്
താന്‍ നല്കിയ നെല്ലിന് ബാങ്കില്‍ നിന്നും വായ്പയായാണ് ജൂലൈ മാസത്തില്‍ പണം കിട്ടിയതെന്ന് വ്യക്തമാക്കി നടന് കൃ്ഷ്ണപ്രസാദ്. തന്റെ സുഹൃത്തും നടനുമായ ജയസൂര്യ മന്ത്രിമാരെ വേദയിലിരുത്തി പറഞ്ഞതെല്ലാം ശരിയാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ്…
-
കൃഷിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്ക് ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരന്
തിരുവനന്തപുരം : കൃഷിയുമായി ബന്ധപ്പെട്ട് നടന് ജയസൂര്യ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരന് രംഗത്ത്.ജയസൂര്യ…
-
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന വിമര്‍ശനവുമായി വി ഡി സതീശന്
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. ചോദ്യങ്ങള്‍ ഇനിയും ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രിയ്ക്ക് മറുപടിയില്ലെന്ന് ജനങ്ങള്‍ക്ക്…
-
ഓണക്കാലത്ത് കോടികള്‍ കൊയ്ത് ബിവ്റേജസ് കോര്പറേഷന്
തിരുവനന്തപുരം : ഓണക്കാലത്ത് കോടികള്‍ കൊയ്ത് ബിവ്റേജസ് കോര്പറേഷന്. ഇത്തവണയും ‘ജവാന്’ ബ്രാന്‍ഡാണ് ഏറ്റവും കൂടുതല്‍ വിറ്റഴഞ്ഞത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാന് വിറ്റെന്നാണ് കണക്ക്. വില കുറവാണെന്നത്…
-
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ എസി മൊയ്തീൻ നാളെ ചോദ്യം ചെയ്യലിനു ഹാജരാവില്ല
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ച് എസി മൊയ്തീൻ ഇഡിക്ക് കത്തു നൽകി. 28 നാണ് എസി മൊയ്തീന് എൻഫോഴ്സ്മെന്റിന്റെ കത്ത്…

Local News


















