News Sections: mainnews
-
മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ രാജീവ് ചന്ദ്രശേഖറിനും,അനിൽ ആന്റണിക്കും എതിരെ വീണ്ടും കേസ്
മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കും എതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കോൺഗ്രസ് നേതാവ് പി കെ സരിൻ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ കേസ്.…
-
ഒരു വിഭാഗത്തെ കുറിച്ച് സംസാരിക്കുന്നവർക്കെതിരെ കേസെടുക്കുകയാണെന്ന ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്ത്
ഒരു വിഭാഗത്തെ കുറിച്ച് സംസാരിക്കുന്നവർക്കെതിരെ കേസെടുക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്. കേരളത്തിൽ മത ഭീകര വാദികൾക്കെതിരെ കേസെടുക്കാത്ത പിണറായി സർക്കാർ ഒരു വിഭാഗത്തെ കുറിച്ച് പറയുന്നവരെ ആക്രമിക്കുകയാണ്. ജനകീയ…
-
തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; റീലക്ഷൻ ആവശ്യപ്പെട്ട് KSU ഹൈക്കോടതിലേക്ക്
തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് KSU കോടതിയിലേക്ക്. റീലക്ഷൻ ആവശ്യപ്പെട്ട് KSU ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. റിട്ടേണിംഗ് ഓഫീസർക്കെതിരെ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരിക്കുകയാണ് KSU.കോളേജിൽ ചെയർമാൻ…
-
കേരള വര്‍മ്മ കോളേജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കെതിരേ ആരോപണവുമായി വി.ഡി സതീശന്
കേരള വര്‍മ്മ കോളേജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ആദ്യ കൗണ്ടിങ്ങില്‍ വിജയിച്ച കെ.എസ്.യുവിന്റെ ചെയര്മാന് സ്ഥാനാര്‍ഥി റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട സംഭവത്തിലാണ് വി.ഡി സതീശന് ഫേസ് ബുക്കിൽ പ്രതികരിച്ചത്…
-
രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള…
-
കേരളീയത്തിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേരളീയത്തിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാന്‍ വേണ്ടിയാണ് കേരളീയം. കേരളീയത്തിനായി മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് താരനിരകളെ രംഗത്ത് ഇറക്കിയത്. ആദ്യമായാണോ…
-
പാലക്കാട് വീടിനോട് ചേര്‍ന്ന അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം
പാലക്കാട് വീടിനോട് ചേര്‍ന്ന അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം. വാളയാര്‍ പൂലാപാറ പത്താം വാര്‍ഡില്‍ വെങ്കിടാചലത്തിന്റെ വീട്ടില്‍ ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അടുക്കളയുടെ ഷെഡ്, മിക്സി, ഗ്രൈന്‍ഡര്‍, വീട്ടുപകരണങ്ങള്‍ എന്നിവ കത്തി…
-
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തെ ശുചീകരണത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തെ ശുചീകരണത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു. ശുചീകരണത്തിന് നിയോഗിക്കുന്ന വിശുദ്ധ സേനാംഗങ്ങളുടെ വേതനം സർക്കാർ നൽകില്ല. ഈ വർഷം മുതൽ ഇതിന്റെ ചെലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന് സർക്കാർ…
-
ധനുവച്ചപുരം എൻഎസ്എസ് കോളജിലെ റാഗിങുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവർത്തകർക്കെതിരെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ
ധനുവച്ചപുരം എൻഎസ്എസ് കോളജിലെ റാഗിങുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവർത്തകർക്കെതിരെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. എബിവിപി പ്രവർത്തകർ ക്രൂരമായ മാനസിക പീഡനം നടത്തുന്നു എന്നാണ് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്. എബിവിപി പരിപാടികളിൽ പങ്കെടുത്തില്ലെങ്കിൽ വീട്ടുകാർക്കടക്കം പ്രശ്നമുണ്ടാകുമെന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന്…
-
കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമെന്ന് നടൻ കമൽഹാസൻ
കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമെന്ന് നടൻ കമൽഹാസൻ. ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടെ കേരളം മാതൃക. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പകരം വെക്കാനില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളീയം’ മഹോത്സവത്തിന്റെ ഉദ്ഘാടന…

Local News


















